ജനം ടിവിയുടെ ജന നായകന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ജനം ടിവിയുടെ ജന നായകന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കേരളം ഇതുവരെ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രി സി. അച്യുതമേനോനും ഒന്നാം പിണറായി മന്ത്രി സഭയിലെ ഏറ്റവും മികച്ച മന്ത്രിയായി ജി സുധാകരനും തെരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും ജനകീയനായ ജനപ്രിയ രാഷ്ട്രീയ നേതാവ് കുമ്മനം രാജശേഖരനാണ്. ഏറ്റവും മികച്ച യുവജന നേതാവായി സന്ദീപ് വാചസ്പതിയും തെരഞ്ഞെടുക്കപ്പെട്ടു.

കലാ സാഹിത്യ സാംസ്‌കാരിക മേഖലകളിലെ പുരസ്‌ക്കാരങ്ങള്‍ക്ക് ശ്രീകുമാരന്‍ തമ്പി, പ്രൊഫ. സി ജി രാജഗോപാല്‍, പി നാരായണകുറുപ്പ് എന്നിവരും വ്യവസായ മേഖലയില്‍ നിന്ന് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി അവാര്‍ഡിന് ഐ ബി ഐ എസ് ഗ്രൂപ്പ് ഓഫ് എഡ്യുകേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്‍മാന്‍ എം രാധാകൃഷ്ണനും തെരഞ്ഞെടുക്കപ്പെട്ടു. ജൂണ്‍ 27 ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള അവാര്‍ഡ് വിതറണം ചെയ്യും. കേന്ദ്രമന്ത്രി വി മുരളീധരന്‍ മുഖ്യാതിഥിയായിരിക്കും. എ ജയകുമാര്‍, പന്ന്യന്‍ രവീന്ദ്രന്‍, കെ. സുരേന്ദ്രന്‍, ചെറിയാന്‍ ഫിലിപ്പ് എന്നിവര്‍ പങ്കെടുക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തമിഴ്നാട്ടിൽനിന്ന് പ്രധാനമന്ത്രി വരണം ; ഉത്തരേന്ത്യൻ ആധിപത്യത്തിനെതിരെ കായികമന്ത്രി ആഥവ് അർജുന

0
ചെന്നൈ: രാജ്യത്തിന്റെ പരമാധികാര പദവിയിലേക്ക് ദക്ഷിണേന്ത്യയിൽ നിന്നും വിശേഷിച്ച് തമിഴ്‌നാട്ടിൽ...

വിഴിഞ്ഞം സമരക്കാർക്ക് വിദേശ ഫണ്ട് നൽകിയെന്ന ആരോപണത്തിൽ കേന്ദ്രസർക്കാരിന് തിരിച്ചടി

0
തിരുവനന്തപുരം: വിഴിഞ്ഞം സമരക്കാർക്ക് വിദേശ ഫണ്ട് നൽകിയെന്ന ആരോപണത്തിൽ കേന്ദ്രസർക്കാരിന് തിരിച്ചടി....

സ്റ്റേഡിയം നവീകരിച്ചതിലും വരാത്ത മെസ്സി വരുമെന്ന് പ്രചരിപ്പിച്ചതിലും സർക്കാരിന്റെ അന്വേഷണം ഉണ്ടാകുമെന്ന് മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: സ്റ്റേഡിയം നവീകരിച്ചതിലും വരാത്ത മെസ്സി വരുമെന്ന് പ്രചരിപ്പിച്ചതിലും സർക്കാരിന്റെ അന്വേഷണം...

റോഡിൽ ശുചിമുറി മാലിന്യം തള്ളി ; ഫയർഫോഴ്സെത്തി റോഡ് വൃത്തിയാക്കി

0
ഹരിപ്പാട്: പള്ളിപ്പാട് ആഞ്ഞിലിമൂട്ടിൽ പാലം മുതൽ ചന്ത വരെയുള്ള പൊതുറോഡിൽ...