ജില്ലയിലെ കൊവിഡ്‌ പ്രതിരോധസേനയുടെ ക്യാപ്റ്റന്‍മാരായ ഡോ. എ.എൽ ഷീജക്കും ഡോ.നന്ദിനിക്കും പൂച്ചെണ്ടുമായി ജനതാദള്‍ (എസ്)

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഡോക്ടേഴ്സ് ദിനമായ ജൂലൈ ഒന്നിന് പത്തനംതിട്ട ഡി.എം.ഒ ഡോ: എ എൽ ഷീജ, ഡപ്യൂട്ടി ഡി.എം.ഒ ഡോ : നന്ദിനി എന്നിവരെ ജനതാദൾ (എസ്) അനുമോദിച്ചു. കൊറോണയെ പ്രതിരോധിക്കുവാന്‍ ജില്ലയിലെ  ആരോഗ്യ പ്രവർത്തകരെ സ്തുത്യർഹമായ നിലയിൽ ഏകോപിപ്പിച്ച്  കോവിഡ്‌ രോഗികള്‍ക്ക് സൗഖ്യം നേടിക്കൊടുത്ത മുന്നണി പോരാളികളാണ് ഇരുവരുമെന്ന് ജനതാദൾ (എസ്) ജില്ലാ സെക്രട്ടറി നൗഷാദ് കണ്ണങ്കര പറഞ്ഞു . ജില്ലാ സെക്രട്ടറി സുമേഷ് ഐശ്വര്യ, അമ്പിളി വറുഗീസ്, വി.എം ഏബ്രഹാം, എ ബഷീർ തുടങ്ങിയവർ സന്നിഹരായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുഞ്ഞിന്‍റെ ഡയപ്പറിൽ ഒരു കോടിയുടെ സ്വർണം ; കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വര്‍ണവേട്ട

0
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ കുഞ്ഞിന്‍റെ ഡയപ്പറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു...

മുല്ലപ്പെരിയാർ : സുരക്ഷാ സമിതി റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കും

0
കുമളി : മുല്ലപ്പെരിയാർ ഡാമിൽ സമഗ്ര സുരക്ഷാ വിലയിരുത്തൽ സമിതിയുടെ ആദ്യഘട്ട...

അട്ടപ്പാ‌ടി മധു കേസ് : സംസ്ഥാന സർക്കാർ സുപ്രീം കോ‌ടതിയിൽ ; ഒന്നാം പ്രതി...

0
പാലക്കാട്: അട്ടപ്പാടി മധു കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. കേസിലെ...

ആരോഗ്യവകുപ്പില്‍ പൊതു സ്ഥലംമാറ്റം നിര്‍ത്തിവയ്ക്കണം; ഉത്തരവുമായി പ്രിന്‍സിപ്പല്‍ സെക്രട്ടറി

0
തിരുവനന്തപുരം : ആരോഗ്യവകുപ്പില്‍ പൊതു സ്ഥലംമാറ്റം നിര്‍ത്തിവയ്ക്കണമെന്ന് ഉത്തരവ്. ഭരണപരമായ സ്ഥലം...