ജനതാദൾ (എസ്) ഭരണഘടനാ സംരക്ഷണ ദിനം ആചരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലോകത്തിലെ ഏതു ഭരണഘടനയിൽ നിന്നും വ്യത്യസ്ഥമായതും എല്ലാവർക്കും സംരക്ഷണവും സ്വാതന്ത്ര്യവും ഉറപ്പു വരുത്തുന്നതുമാണ് ഇൻഡ്യൻ ഭരണഘടനയെന്നും അത് സംരക്ഷിക്കണ്ടത് ഓരോ പൗരന്റെയും കടമയാണെന്നും  ജനതാദൾ എസ് ജില്ലാ പ്രസിഡന്റ് അലക്സ് കണ്ണമല പറഞ്ഞു. പാർട്ടി സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ ദിനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശാന്തി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജോ എണ്ണക്കാട് അധ്യക്ഷത വഹിച്ചു. അഡ്വ.ഹരികൃഷ്ണൻ, പ്രൊഫ.വറുഗീസ് മാലക്കര, സുമേഷ് ഐശ്വര്യ, അലക്സാണ്ടർ കെ.സാമുവൽ, അഡ്വ.ജൂലി മാത്യു, വറുഗീസ് ഉമ്മൻ, പി.വിവറുഗീസ്, അലക്സ് മണപ്പുറം, ഡോ.ഫിലിപ്പ് മാത്യു, അഡ്വ.പ്രവീൺ, പ്രൊഫ.രാജീവ്, മിഹിൻ മോഹൻ, ബിജോ പി.മാത്യു, ജോയ് ഫിലിപ്പ്, അഡ്വ.സുനിൽ, ശാന്തമ്മ ആർ നായർ, സാംസൺ ഡാനിയൽ, സോമൻ പാമ്പായിക്കോട്, അൻസാരി കോന്നി, രാജൻ എം. ഈപ്പൻ എന്നിവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

മെസിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനം ; ഫെമ കേസ് എടുത്ത് ഇഡി ; വിദേശത്തേക്ക്...

0
കൊച്ചി: മെസിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനത്തിൽ ഫെമ കേസ് എടുത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്....

അങ്കണവാടിയില്‍ നിന്ന് കിട്ടിയ അമൃതം പൊടിയില്‍ ചത്ത പല്ലി ; ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി...

0
തിരുവനന്തപുരം: അങ്കണവാടിയില്‍ നിന്ന് ലഭിച്ച അമൃതം പൊടി പാക്കറ്റില്‍ ചത്ത പല്ലിയെ...

നേപ്പാളിലെ ദുരന്തഭൂമിയിൽ മോഷണവും ; സ്ത്രീയുടെ മൃതദേഹത്തിൽനിന്ന് കമ്മലുകൾ കവർന്നു ; പ്രതികൾ പിടിയിൽ

0
കാഠ്മണ്ഡു: നേപ്പാളിലെ പ്രളയദുരന്തഭൂമിയിൽ മോഷണവും. പ്രളയത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന്...