സ്ത്രീ സുരക്ഷാ എക്സ്പോയുമായി ജനമൈത്രി പോലീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം; സ്ത്രീ സുരക്ഷാ എക്സ്പോയുമായി ജനമൈത്രി പോലീസ്. രണ്ടു ദിവസത്തെ വനിതാസുരക്ഷാ എക്‌സ്‌പോ വ്യാഴം, വെള്ളി ദിവസങ്ങളില്‍ തിരുവനന്തപുരം ഗവണ്‍മെന്റ് വിമന്‍സ് കോളജില്‍ നടക്കും. വിങ്‌സ് 2023 എന്ന് പേരിട്ടിരിക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളെക്കുറിച്ച് അറിവ് പകരുന്നതിനും അവ നേരിടുന്നതിനുള്ള അവബോധം നല്‍കുന്നതിനുമായാണ് രണ്ടു ദിവസത്തെ വനിതാസുരക്ഷാ എക്‌സ്‌പോ സംഘടിപ്പിച്ചിരിക്കുന്നത്.

വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി, കേരള ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി മെമ്പര്‍ സെക്രട്ടറി നിസാര്‍ അഹമ്മദ്.കെ.ടി, ഐ.ജി ഹര്‍ഷിത അത്തലൂരി, വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ പ്രിയങ്ക, സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ മനേജിങ് ഡയറക്ടര്‍ ബിന്ദു വി.സി എന്നിവര്‍ പങ്കെടുക്കുന്ന പാനല്‍ വ്യാഴാഴ്ച വൈകിട്ട് നാലുമണിക്ക് ഗാര്‍ഹിക പീഡനം, സ്ത്രീധന പീഡനം എന്നീ വിഷയങ്ങളിലെ നിയമപരമായ വ്യവസ്ഥയേയും സ്ഥാപന സംവിധാനങ്ങളേയും കുറിച്ച് ചര്‍ച്ച ചെയ്യും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സൈന്യത്തെ അയക്കാമെന്ന ഇന്ത്യയുടെ വാഗ്ദാനം നിരസിച്ച് നേപ്പാൾ

0
ന്യൂഡൽഹി: നേപ്പാളിൽ രക്ഷാപ്രവർത്തനത്തിന് സൈന്യത്തെയും എൻ ഡി ആർ എഫ് സംഘത്തെയും...

വടകരയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു

0
വടകര: വടകര മണിയൂർ ചൊവ്വാ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു....

റീയാക്ടിൻ പ്ലസ് മരുന്നിന്റെ നിർമ്മാണത്തിൽ ഗുരുതര വീഴ്ച; സിപ്ലയുടെ പൂനെ യൂണിറ്റിന്റെ ലൈസൻസ് റദ്ദാക്കി

0
ന്യൂഡൽഹി :ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് സിപ്ല ഫാർമ ആൻഡ് ലൈഫ്...

റാന്നിയിൽ ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തി വിപുലമായി ആഘോഷിച്ചു

0
റാന്നി: എസ്.എൻ.ഡി.പി. യോഗം 362-ാം നമ്പർ അത്തിക്കയം ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ...