ജാത്തിരെ ജൈവവൈവിധ്യ പ്രദർശന വിപണന മേളയും കലാവസ്ഥ ഉച്ചകോടിയും സമാപിച്ചു

For full experience, Download our mobile application:
Get it on Google Play

വയനാട് : വര്‍ദ്ധിച്ച് വരുന്ന കാലാവസ്ഥാ വ്യതിയാനത്തിനിടെ ജില്ലാ പഞ്ചായത്തിന്‍റെയും ജില്ലാ ജൈവവൈവിധ്യ പരിപാലന സമിതിയുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ജാത്തിരെ ജൈവവൈവിധ്യ പ്രദർശന വിപണന മേളയും കലാവസ്ഥ ഉച്ചകോടിയും സമാപിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ഉച്ചകോടിയിലെ വിവിധ സെമിനാറുകളിൽ ഉയർന്നു വന്ന ആശയങ്ങൾ അർഹിക്കുന്ന ഗൗരവത്തോടെ ഏറ്റെടുക്കുമെന്നും എല്ലാവരുടെയും പിന്തുണയോടെ നടപ്പിലാക്കാൻ ശ്രമിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു.

പഞ്ചായത്ത് തലത്തിൽ ബി.എം.സികളുടെ പ്രവർത്തനം ശക്തിപ്പെടുത്തണമെന്നും വയനാടിന്‍റെ ‘ജൈവസമ്പത്ത് സംരക്ഷിക്കണമെന്നും ജൈവവൈവിധ്യ പരിപാലന സമിതിയുടെ ശാക്തീകരണം’ എന്ന വിഷയത്തിൽ നടന്ന സെമിനാർ വിലയിരുത്തി. എം എസ് സ്വാമിനാഥൻ ഗവേഷണ നിലയം മുൻ ഡയറക്ടർ ഡോ. അനിൽകുമാർ, സെമിനാറിൽ അധ്യക്ഷത വഹിച്ചു. . ഡോ. ടി.ആർ സുമ, ടി.സി .ജോസഫ്, ഷൈജു മച്ചാത്തി, പ്രകാശ് പുലരി എന്നിവർ പാനലിസ്റ്റുകളായി. ബി.എം.സി പ്രതിനിധികളായ എച്ച് .ബി.പ്രദീപ് മാസ്റ്റർ, പവിത്രൻ മാസ്റ്റർ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതാവ് തര്‍ക്കം : പദവി കിട്ടാതെ മുന്നണിയുമായി സഹകരിക്കേണ്ടതില്ല ; നിര്‍ണ്ണായക തീരുമാനം...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ നിര്‍ണ്ണായക തീരുമാനം എടുക്കാന്‍ സിപിഐ. സെപ്റ്റംബര്‍...

പ്രതിപക്ഷ ഉപനേതാവ് പദവിയിൽ സിപിഐയുമായി ചർച്ചയുണ്ടാകുമെന്ന് ടി പി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിൽ സിപിഐയുമായി ചർച്ചയുണ്ടാകുമെന്ന് എൽഡിഎഫ് കൺവീനർ ടി...

ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 65കാരിയെ പീഡിപ്പിച്ചു ; പ്രതിയായ യുവാവിനായി തെരച്ചിൽ

0
പാലക്കാട്: ഒറ്റപ്പാലം ലക്കിടി മംഗലത്ത് വയോധികയെ പീഡിപ്പിച്ചു. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 65കാരി...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...