ജെസിഐ ചെങ്ങന്നൂർ ടൗൺ ലോക പരിസ്ഥിതി ദിനചാരണത്തിന്റെ ഭാഗമായി പൂന്തോട്ടം പുനനിർമ്മിച്ചു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : ജെസിഐ ഇന്ത്യ യുടെ വൺ ലോ വൺ സ്കൂൾ എന്ന പ്രോജെക്ടിന്റെ ഭാഗമായി ജെസിഐ ചെങ്ങന്നൂർ ടൗൺ ഏറ്റെടുത്ത തലപ്പനങ്ങാട് എൽ പി സ്കൂളിൽ, ലോക പരിസ്ഥിതി ദിനചാരണത്തിന്റെ ഭാഗമായി പുനനിർമ്മിച്ച പൂന്തോട്ടം ജെ സി ഐ പാർക്കിന്റെ ഉദ്ഘാടനം ചെങ്ങന്നൂർ മുനിസിപ്പൽ ചെയർപേഴ്സൺ മറിയാമ്മ ജോൺ ഫിലിപ്പ് നിർവഹിച്ചു. ചെങ്ങന്നൂർ ടൗൺ പ്രസിഡന്റ്‌ ഫിലിപ്പ് ചെറിയാൻ അധ്യക്ഷനായി. സെക്രട്ടറി ടോണി കുതിരവട്ടം, മേഖല കോ കോർഡിനേറ്റർ സുധേഷ്‌ പ്രീമിയർ, മുൻ പ്രസിഡന്റ്‌ സുദീപ് ടിവിഎസ്, സുരേഷ് പ്രീമിയർ, സ്കൂൾ ഹെഡ് മിസ്ട്രെസ് സുബി ടി വർഗീസ് എന്നിവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമേരിക്കയിൽ വീണ്ടും ക്യാംപസ് വെടിവയ്പ്

0
വിർജീനിയ: അമേരിക്കയിൽ വീണ്ടും ക്യാംപസ് വെടിവയ്പ്. വിർജീനിയ സർവകലാശാലയിലെ ഡോർമിറ്ററികൾക്ക്...

രാജ്യം നിങ്ങൾക്ക് മാപ്പ് നൽകില്ലെന്ന് സോണിയയോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

0
ന്യൂഡൽഹി: വന്ദേമാതരം ആലാപന വിവാദത്തിൽ പ്രതികരണവുമായി അമിത് ഷാ. രാജ്യം നിങ്ങൾക്ക്...

വന്ദേമാതരം ആലാപന വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ പോലീസിൽ പരാതി

0
മംഗളൂരു: വന്ദേമാതരം ആലാപന വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ പോലീസിൽ പരാതി. മംഗലുരുവിലെ...

ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ പോയ കാർ രാത്രി പുഴയിലേക്കു വീണു

0
കോഴിക്കോട്: പന്തീരാങ്കാവിൽ ദേശീയപാത ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ...