Friday, April 19, 2024 10:14 am

മാത്യു ടി. തോമസും കെ.കൃഷ്ണന്‍ കുട്ടിയും മന്ത്രി സ്ഥാനം പങ്കിടും : ജെഡിഎസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടര വര്‍ഷം വീതം ജെഡിഎസിന്റെ മന്ത്രി സ്ഥാനം മാത്യു ടി തോമസും കെ കൃഷ്ണന്‍ കുട്ടിയും പങ്കിടും. ഇതുസംബന്ധിച്ച്‌ ജെഡിഎസ് കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തിന് നിര്‍ദേശം നല്‍കി. ഞായറാഴ്ച കേരള ഘടകത്തിന്റെ യോഗത്തിനു ശേഷം അന്തിമ തീരുമാനം അറിയിക്കാനാണ് ദേവഗൗഡയുടെ നിര്‍ദേശം. ആദ്യത്തെ രണ്ടര വര്‍ഷം മാത്യു ടി തോമസിനെന്നും സൂചനയുണ്ട്. 99 സീറ്റ് നേടിയാണ് എല്‍ഡിഎഫ് അധികാരത്തിലേറിയത്. എല്‍ജെഡിയിലെ മുതിര്‍ന്ന നേതാക്കളായ കെ കൃഷ്ണന്‍ കുട്ടിയും മാത്യു ടി തോമസും എംഎല്‍എമാരായി.

Lok Sabha Elections 2024 - Kerala
ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സൈബർ ആക്രമണ വിവാദം ; എന്റെ പേര് വലിച്ചിടുന്നത് എന്തിനാണ്, നിയമപരമായി നേരിടുമെന്ന് ഷാഫി...

0
കോഴിക്കോട്: വടകര പാർലമെന്‍റ് മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാർഥി കെ കെ ശൈലജക്കതിരായ...

മല്ലശേരിമുക്ക് – പൂങ്കാവ് റോഡ്‌ മാലിന്യ നിക്ഷേപ കേന്ദ്രമായി മാറുന്നു

0
പ്രമാടം : കോടികൾ മുടക്കി അടുത്തിടെ ആധുനിക രീതിയിൽ നിർമ്മാണം നടത്തിയ...

ആമിർ ഖാന്റെ വോട്ട് അഭ്യർഥിക്കുന്ന എഐ വീഡിയോ : പോലീസ് കേസെടുത്തു

0
മുംബൈ: കോൺഗ്രസിന് വോട്ട് അഭ്യർഥിക്കുന്ന നടൻ ആമിർ ഖാന്റെ വ്യാജവീഡിയോക്കെതിരേ മുംബൈ...

കോന്നി മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റിയിലേക്ക് കാട്ടുപന്നി പാഞ്ഞു കയറി

0
പത്തനംതിട്ട : കോന്നി മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റിയിലേക്ക് കാട്ടുപന്നി പാഞ്ഞു കയറി....