ജിദ്ദ തിരുവിതാംകൂർ അസോസിയേഷൻ ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ജിദ്ദ : ജിദ്ദ തിരുവിതാംകൂർ അസോസിയേഷൻ (ജെ.ടി.എ) ക്രിസ്മസ്, പുതുവത്സര ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ആഘോഷങ്ങളുടെ ഭാഗമായി പുൽക്കൂട്, ക്രിസ്മസ് വൃക്ഷം, കരോൾ ഗാനങ്ങൾ, ക്രിസ്മസ് പാപ്പായുടെ സമ്മാന വിതരണം, കലാപരിപാടികൾ എന്നിവ ഒരുക്കിയിരുന്നു. ശിഹാബ് താമരക്കുളവും റാംകുമാർ തിരുവനന്തപുരവും ചേർന്നവതരിപ്പിച്ച ലഘുനാടകം, ഷാജി ജമാൽ കായംകുളം നേതൃത്വം നൽകിയ പുരാതന നാടകം എന്നിവ ശ്രദ്ധേയമായി. ചന്ദ്രു വിജേഷ്, ഷറഫ് പത്തനംതിട്ട, ആഷിർ കൊല്ലം, മുഹമ്മദ് റാഫി ആലുവ, റഷീദ് ഓയൂർ, ബഷീർ, റെജി കുമാർ, ജയൻ, സബീന റാഫി, അഫ്ര റാഫി, സൽവ നൗഷാദ് എന്നിവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. അലി തേക്കുതോട്, അനിൽ വിദ്യാധരൻ, നൗഷാദ് പൻമന, റഷീദ് ഓയൂർ, അയൂബ് ഖാൻ പന്തളം, ദിലീപ് താമരക്കുളം, മാഹീൻ കുളച്ചൽ, മാജ, മസൂദ്, നവാസ് ബീമാപള്ളി, ശിഹാബ് താമരക്കുളം, ജ്യോതി ബാബുകുമാർ, ഷാനി മാജ, ഡെൻസൺ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി നിയന്ത്രണം ഇന്നും തുടർന്നേക്കും ; കൊടും ചൂടും വൈദ്യുതി കിട്ടാത്തതും കെഎസ്ഇബിക്ക് തിരിച്ചടി

0
തിരുവനന്തപുരം: സംസ്ഥാനത്ത് മിക്കയിടത്തും ഇന്നലെ രാത്രിയിൽ അര മണിക്കൂര്‍ മുതൽ ഒരു മണിക്കൂര്‍...

മോർഫിങ് കേസ് : ചിത്രങ്ങൾ പ്രചരിപ്പിക്കാൻ ‘പ്രീമിയം’ ഗ്രൂപ്പ് ; പ്രതികൾക്കെതിരെ പോക്സോ കേസ്...

0
കൊച്ചി : തൃക്കാക്കര മോർഫിങ് കേസുമായി ബന്ധപ്പെട്ട് പുതിയ കണ്ടെത്തലുകളുമായി പോലീസ്....

കാനഡയും മെക്സിക്കോയും ഗ്രീൻലൻഡും ചേർന്ന അമേരിക്ക ; യുഎസിന്റെ പുതിയ ഭൂപടം പങ്കുവെച്ച് ട്രംപ്

0
വാഷിങ്ടൺ : കാനഡയും മെക്സിക്കോയും ഗ്രീൻലൻഡും ക്യൂബയും ഉൾപ്പെടെ വടക്കേ അമേരിക്കൻ...

മാസപ്പടി കേസ് : നിർണായക നീക്കവുമായി ഇഡി ; പിണറായി വിജയനെതിരെ എഫ്ഐആർ രജിസ്റ്റർ...

0
തിരുവനന്തപുരം: മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. പ്രതിപക്ഷ നേതാവ്...