ജെഇഇ , നീറ്റ് പരീക്ഷകള്‍ക്കുള്ള പുതുക്കിയ തീയതി പ്രഖ്യാപിച്ചു ; നീറ്റ് ജൂലൈ 26 ന്

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി :  കൊവിഡ് ആശങ്കയും ലോക്ഡൗണും മൂലം അനിശ്ചിതത്വത്തിലായ ജെഇഇ, നീറ്റ് പരീക്ഷകള്‍ക്കുള്ള പുതുക്കിയ തീയതി പ്രഖ്യാപിച്ചു. മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് ജൂലൈ 26നു നടക്കും. ജെഇഇ (മെയിന്‍) പരീക്ഷ ജൂലൈ 18 മുതല്‍ 23 വരെ തിയതികളിലാണ് നടക്കുന്നത്.

ജെഇഇ അഡ്വാന്‍സ് പരീക്ഷ ഓഗസ്റ്റിലായിരിക്കുമെന്നും ഇതിന്റെ തീയതി പിന്നീട് അറിയിക്കുമെന്നും കേന്ദ്ര മാനവ  വിഭവശേഷി മന്ത്രി രമേശ് പൊക്രിയാല്‍ വ്യക്തമാക്കി. സിബിഎസ്‌ഇ ബോര്‍ഡ് പരീക്ഷകളുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...