ഇന്ത്യയിലേക്ക് നാടുകടത്തൽ ; രക്ഷയില്ലാതെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി വിജയ് മല്ല്യ

For full experience, Download our mobile application:
Get it on Google Play

ഡൽഹി : ഇന്ത്യയിലേക്ക് നാടുകടത്തരുതെന്ന് ആവശ്യപ്പെട്ട് ലണ്ടനിലെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി വിവാദ വ്യവസായി വിജയ് മല്ല്യ. കിങ്ഫിഷർ എയർലെെൻസുമായി ബന്ധപ്പെട്ട കേസിൽ ഇന്ത്യയിലേക്ക് കടത്തരുത് എന്ന ആവശ്യവുമായി  സുപ്രീം കോടതിയെ സമീപിക്കാൻ മല്ല്യ അപേക്ഷ നൽകി.

നേരത്തെ ഇന്ത്യയിലേക്ക് കെെമാറുന്നതിനെതിരെ യുകെ ഹെെക്കോടതിയിൽ വിജയ് മല്ല്യ സമർപ്പിച്ച ഹർജി കോടതി തള്ളിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിവാദ വ്യവസായി ഇപ്പോൾ സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്. കിങ്ഫിഷർ എയർലെെൻസിന് അനുവദിച്ച 9,000 കോടി രൂപയുടെ വായ്പ തിരിച്ചടക്കാതെയാണ് മല്ല്യ രാജ്യം വിട്ടത്. മല്ല്യയെ അറസ്റ്റ് ചെയ്യാത്തത് ഇന്ത്യയിലും വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. 14 ദിവസത്തിനുള്ളിൽ അപേക്ഷ ലണ്ടൻ കോടതി പരി​ഗണിക്കുമെന്നാണ് സൂചന.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’മദ്യമുതലാളിമാർക്ക് ഇത്രയും ആനുകൂല്യങ്ങൾ നൽകുന്നത് തെറ്റായ സന്ദേശം’; സർക്കാരിനെതിരെ അബ്ദു സമദ് പൂക്കോട്ടൂർ

0
മലപ്പുറം: മദ്യത്തിന്റെ വ്യാപനം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എസ് വൈ എസ്...

​കരിമണൽ മേഖലയിൽ സ്വകാര്യവൽക്കരണമില്ല; യു-ടേൺ അടിക്കാതെ സർക്കാർ നയം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

0
തിരുവനന്തപുരം: സ്വകാര്യവല്‍ക്കരണം എന്ന ആരോപണം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍....

സംസ്ഥാനത്തെ പ്രധാനപ്പെട്ട വികസന പദ്ധതിക്ക് കെ. കരുണാകരന്റെ പേര് നൽകണം : അഡ്വ. വെട്ടൂർ...

0
പത്തനംതിട്ട: സംസ്ഥാനത്ത് നടപ്പിലാക്കുന്ന പ്രധാനപ്പെട്ട ഏതെങ്കിലും വികസന പദ്ധതിക്ക് മുൻ മുഖ്യമന്ത്രി...

കോന്നി–അച്ചൻകോവിൽ–തെങ്കാശി–രാജപാളയം വനപാത യാഥാർത്ഥ്യമാക്കണം : അടൂര്‍  എം.എൽ.എ  അഡ്വ സി.വി. ശാന്തകുമാർ

0
കോന്നി: കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്–അച്ചൻകോവിൽ വഴി തെങ്കാശി–രാജപാളയം വനപാത...