സൂര്യനെല്ലിയിൽ ജീപ്പ് 150 അടി താഴ്ചയിലേക്ക് മറിഞ്ഞു ; 7 വിനോദസഞ്ചാരികൾക്ക് പരിക്ക് ; രണ്ടുപേരുടെ നില ഗുരുതരം

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : സൂര്യനെല്ലിയിൽ നിന്നും കൊളുക്കുമലയിലേക്ക് പോയ ജീപ്പ് മറിഞ്ഞ് ഏഴുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവർ മൂന്നാറിലെ ആശുപത്രിയിൽ ചികിത്സ തേടി. കൊളുക്കുമലയിലെ സ്വകാര്യ ക്യാംപിങ് സൈറ്റിലേക്ക് സൂര്യനെല്ലിയിൽ നിന്നും സഞ്ചാരികളുമായി പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽപ്പെട്ട മൂന്നുപേരെ തേനി മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ തീരുമാനിച്ചെങ്കിലും അപകടനില തരണം ചെയ്തതിനാൽ മൂന്നാറിൽ ചികിത്സ നൽകി. ഡ്രൈവർ ഉൾപ്പടെ ഏഴ് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഡ്രൈവർ മദ്യപിച്ചിരുന്നതായി സംശയമുണ്ട്.  മറ്റൊരു ഡ്രൈവറുടെ പേരിൽ വാങ്ങിയ പാസുമായാണ് ഇയാൾ സഞ്ചാരികളുമായി പോയതെന്നും ആരോപണം ഉയർന്നിട്ടുണ്ട്. സംഭവ് സംബന്ധിച്ച് പോലീസും ജില്ല ടൂറിസം പ്രൊമോഷൻ കൌൺസിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...