കാൻസർ ബോധവൽക്കരണവുമായി ജീവനം കാൻസർ സൊസൈറ്റി

For full experience, Download our mobile application:
Get it on Google Play

കോന്നി : ലോക കാൻസർ ദിനത്തിൽ ജീവനം കാൻസർ സൊസൈറ്റിയുടെ നേതൃത്വത്തിൽ കോന്നിയില്‍ നടന്ന കാന്‍സര്‍ ബോധവൽക്കരണ പ്രചാരണവും  ലഘുലേഖ വിതരണവും അഡ്വ.കെ.യു. ജനീഷ് കുമാർ എം.എല്‍.എ  ഉദ്ഘാടനം ചെയ്തു. മാറിവരുന്ന ജീവിത ശൈലിയും വിഷാംശം കലർന്ന ആഹാര രീതിയുമാണ് കാൻസർ വർദ്ധിക്കുവാൻ കാരണമെന്ന് കോന്നി എം.എല്‍.എ പറഞ്ഞു.

യോഗത്തിൽ ജീവനം ജില്ലാ പ്രസിഡന്റ് രമേശ് ആനപ്പാറ അദ്ധ്യക്ഷത വഹിച്ചു. കോന്നി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോജി ഏബ്രഹാം മുഖ്യപ്രഭാഷണം നടത്തി. ജീവനം കാൻസർ സൊസൈറ്റിയുടെ ജില്ലാ സെക്രട്ടറി എ.ഷെഫീക്ക് പത്തനംതിട്ട, ഐ.എച്ച.ആര്‍.ഡി കോളേജ് അസിസ്റ്റന്റ് പ്രൊഫ. എസ്. അരുൺ,
അഡ്വ. രേഷ്മ രാജേഷ്, ടോമിൻ ടി. വർഗ്ഗീസ്, സാജൻ പി സാം, എ. ഷെഫീന, ആരതി എന്നിവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതൃപദവി : പിണറായി വിജയൻ്റെ പ്രസ്താവനയിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ പ്രസ്താവനയിൽ...

സംസ്ഥാന കോൺ​ഗ്രസ് മൂന്ന് മാസമായി നിശ്ചലം ; കടുത്ത വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം പാർട്ടി നിശ്ചലമാണെന്ന് ​ഗുരുതര ആരോപണവുമായി...

ദീപ്തി കല്യാണിക്കെതിരെ അധിക്ഷേപ പരാമര്‍ശം : ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസ്

0
തൃശൂര്‍: യൂട്യൂബര്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. ട്രാന്‍സ് വുമണ്‍...

മോഡലായ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു ; ജിം പരിശീലകനായ പ്രതിയെ വെടിവെച്ച് പിടികൂടി പോലീസ്

0
ന്യൂഡൽഹി: മോഡലായ യുവതിയെ വീട്ടിൽക്കയറി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ ഏറ്റുമുട്ടലിനൊടുവിൽ കീഴ്പ്പെടുത്തി...