ജീവത സമർപ്പണം നടത്തി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ: പാണ്ടനാട് കോട്ടയം മങ്ങാട്ട്കാവ് ശ്രീഭദ്രകാളീക്ഷേത്രത്തിൽ ജീവത സമർപ്പണം നടത്തി. പാണ്ടനാട് വടക്ക് വാലയിൽ എം. കിഷോർകുമാർ, ബിനു കിഷോർ എന്നിവരുടെ വഴിപാടായിട്ടാണ് ജീവത സമർപ്പണം നടത്തിയത്. നവരാത്രി മഹോത്സവത്തിനോടനുബന്ധിച്ചായിരുന്നു ചടങ്ങ്. ക്ഷേത്രം തന്ത്രി പറമ്പൂരില്ലത്ത് ത്രിവിക്രമൻ നാരായണ ഭട്ടതിരിപ്പാട് , മേൽശാന്തി സജീവ് ഉണ്ണി എന്നിവർ  മുഖ്യകാർമ്മികത്വo വഹിച്ചു. ഇതിനോടനുബന്ധിച്ച് അഷ്ടദ്രവ്യമഹാ ഗണപതി ഹോമം ,അഖണ്ഡനാമജപയജ്ഞം ,കലശം, അന്നദാനം ,സേവ ,വലിയ ഗുരുതി എന്നിവയും നടന്നു. പ്രസിഡൻ്റ് രവീന്ദ്രൻ നായർ ,സെക്രട്ടറി രാജേഷ് കുമാർ എന്നിവർ നേതൃത്വം വഹിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഡോ. റാമിന്റെ അറസ്റ്റ് : ക്രൈംബ്രാഞ്ചിന് ഗുരുതര വീഴ്ച ; അന്വേഷണത്തിന് പുതിയ സംഘം

0
കണ്ണൂർ : ഡോ. എം.കെ. റാമിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നതിൽ അടിസ്ഥാനപരമായ കാര്യങ്ങൾ...

എഐ ഉപയോഗം : കമ്പനികൾക്ക് മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ് സിഇഒ

0
എഐയിലേക്ക് ചുവടുമറാൻ മത്സരിക്കുന്ന കമ്പനികൾക്ക് മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല....

അയോദ്ധ്യ ഭണ്ഡാരക്കൊള്ള : വിഷയം രാഷ്ട്രീയവത്കരിക്കരുതെന്ന് ഹരജിക്കാരോട് സുപ്രിംകോടതി

0
ന്യൂഡല്‍ഹി : അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ളയില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന് സുപ്രിംകോടതി. സിബിഐ...

സംസ്ഥാന ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ചു ; മുന്‍ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി കെ.എം.ചന്ദ്രശേഖർ ഉപാധ്യക്ഷൻ

0
തിരുവനന്തപുരം : മുന്‍ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി കെ.എം.ചന്ദ്രശേഖര്‍ ഉപാധ്യക്ഷനായി സംസ്ഥാന...