ന്യൂഡല്‍ഹി: ജെറ്റ് എയര്‍വേയ്സ് സ്ഥാപകന്‍ നരേഷ് ഗോയലിന്റെ മുംബെയിലെ വസതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട ആരോപണത്തെത്തുടര്‍ന്നായിരുന്നു റെയ്ഡ് നടന്നത്. വിദേശ പണമിടപാട് നിയമങ്ങള്‍ ലംഘിച്ചതുള്‍പ്പെടെ കുറ്റങ്ങളില്‍ നേരത്തെ ഗോയല്‍, ഭാര്യ അനിത ഗോയല്‍ എന്നിവര്‍ക്കെതിരെ പരാതി ഉയര്‍ന്നിരുന്നു. 46 കോടി രൂപയുടെ വഞ്ചനക്കുറ്റത്തിന് ട്രാവല്‍ കമ്പനിയുടെ പരാതിയിലായിരുന്നു നടപടി.
ജെറ്റ് എയര്‍വേയ്സ് സ്ഥാപകന്റെ മുംബെയിലെ വസതിയില്‍ എന്‍ഫോഴ്സ്മെന്റ് റെയ്ഡ്
RECENT NEWS
Advertisment