ജ്വല്ലറി ഉടമകളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ രണ്ടുപേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ജ്വല്ലറി ഉടമകളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ രണ്ടുപേര്‍ പിടിയില്‍. ചേര്‍ത്തല സ്വദേശി സുമേഷ്, കിളിമാനൂര്‍ സ്വദേശി അരുണ്‍കുമാര്‍ എന്നിവരെയാണ് മൈസൂരില്‍ നിന്ന് ആറ്റിങ്ങല്‍ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. പണം നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങളുടെ ആഭരണങ്ങളാണ് ഇവര്‍ തട്ടിയെടുത്തത്. മൈസൂരില്‍ നിന്നാണ് ഇവര്‍ പിടിയിലായത്.

ഇവര്‍ ആറ്റിങ്ങല്‍ പാടിക്കവിളാകം ക്ഷേത്രത്തിലെ പൂജാരിമാരായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. ഇതിനിടയിലാണ് ആറ്റിങ്ങല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജ്വല്ലറി ഉടമകളില്‍ നിന്നു പണം നല്‍കാമെന്ന് പറഞ്ഞു ആഭരണങ്ങള്‍ വാങ്ങി മുങ്ങിയത്. ഏകദേശം ഒരു കോടിയില്‍ രൂപയുടെ പണവുമായാണ് ഇവര്‍ കടന്നു കളഞ്ഞത് എന്ന് പോലീസ് പറഞ്ഞു. രണ്ടു പേര്‍കൂടി ഈ കേസില്‍ പിടിയിലാവാന്‍ ഉണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

15കാരിയെ ലൈംഗികമായി പീഡിപ്പിച്ചു ; 20കാരന് 8 വർഷം കഠിന തടവും 40,000 രൂപ...

0
തിരുവനന്തപുരം: 15 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 20കാരനായ പ്രതിക്ക് എട്ട്...

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....