സ്വകാര്യ വിമാനക്കമ്പനിയായ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ പേരില്‍ തൊഴില്‍ തട്ടിപ്പ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സ്വകാര്യ വിമാനക്കമ്പനിയായ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ പേരില്‍ തൊഴില്‍ തട്ടിപ്പ്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ്.

നടപടി ക്രമങ്ങള്‍ക്കായി 2000 രൂപ മുന്‍കൂറായി നല്‍കണമെന്ന് ഇന്‍ഡിഗോയുടെ പേരില്‍ അയച്ച കത്തില്‍ ആവശ്യപ്പെടുന്നു. തട്ടിപ്പിനെതിരെ ഡി.ജി.പിക്കും ഇന്‍ഡിഗോക്കും സാമൂഹ്യസംഘടനയായ ദിശ പരാതി നല്‍കി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അകൗണ്ടന്റായി നിയമിക്കുമെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കുന്ന വാഗ്ദാനം. ജോലി തേടി സൈറ്റുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തവരെ തട്ടിപ്പ് സംഘം ബന്ധപ്പെടുകയാണ്.

25,000 മുതല്‍ 30,000 രൂപ വരെയാണ് ശമ്പളം വാഗ്ദാനം ചെയ്യുന്നത്. ജോലി ലഭിച്ചു കഴിഞ്ഞാല്‍ അടച്ച തുക തിരിച്ചു നല്‍കുമെന്നും ഉറപ്പ് നല്‍കുന്നുണ്ട്. നിരവധി പേര്‍ തട്ടിപ്പിനിരയായിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...