അസുഖത്തെ തുടര്‍ന്ന് 10വയസുകാരിയായ മലയാളി പെണ്‍കുട്ടി യുകെയില്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ലണ്ടന്‍: അസുഖത്തെ തുടര്‍ന്ന് 10വയസുകാരിയായ മലയാളി പെണ്‍കുട്ടി യുകെയില്‍ മരിച്ചു. മാഞ്ചസ്റ്ററിലെ ഹീല്‍ഡ് ഗ്രീനില്‍ താമസിക്കുന്ന കോട്ടയം നീണ്ടൂര്‍ കല്ലടാന്തിയില്‍ ഷാജിയുടെയും പ്രീനിയുടെയും മകള്‍ ഇസബെല്‍ ആണ് മരിച്ചത്.
ഏറെനാളായി ഇസബെല്‍ സുഖമില്ലാതെ ചികിത്സയിലായിരുന്നു. സംസ്‌കാരം പിന്നീട് നടത്തും. മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് ക്‌നാനായ മിഷന്‍ ഇടവകാംഗമാണ് ഷാജിയും കുടുംബവും. റയാന്‍, റൂബെന്‍, റിയോണ്‍, ജോണ്‍ പോള്‍ എന്നിവര്‍ സഹോദരങ്ങളാണ്.

സിറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍ ഇസബെല്ലിന് അന്ത്യകൂദാശ ഉള്‍പ്പെടെയുള്ള എല്ലാ പ്രാര്‍ഥനാ ശുശ്രൂഷകളും മരണത്തിന് മുമ്പ് നല്‍കി. ഇസബെല്‍ മോളുടെ വേര്‍പാടില്‍ യുക്മ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള, സെക്രട്ടറി അലക്‌സ് വര്‍ഗീസ്, വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍, നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ പ്രസിഡന്റ് ജാക്‌സണ്‍ തോമസ്, എംഎംസിഎ പ്രസിഡന്റ് ബിജു പി മാണി തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...