3000 ലേറെ അവസരങ്ങളുമായി കോന്നി ബ്ലോക്കിൽ തൊഴിൽ മേള നടത്തി

For full experience, Download our mobile application:
Get it on Google Play

മലയാലപ്പുഴ: കോന്നി ബ്ലോക്ക് പഞ്ചായത്തും വിജ്ഞാന കേരളവും സംയുക്തമായി സംഘടിപ്പിച്ച തൊഴിൽ മേള മലയാലപ്പുഴ മുസല്യാര്‍ കോളേജില്‍ നടന്നു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ മേള ഉദ്ഘാടനം ചെയ്തു. കോന്നി ബ്ലോക്ക് മെമ്പറും മലയാലപ്പുഴ ഡിവിഷൻ അംഗവുമായ ആർ. ശിവദാസ് അധ്യക്ഷത വഹിച്ചു. വിജ്ഞാന കേരളം ജില്ലാ മിഷൻ കോർഡിനേറ്റർ ഹരികുമാർ ബി സ്വാഗതം ആശംസിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രീജ ജി നായർ, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ ഷിജു സാംസൺ എന്നിവർ ആശംസകൾ അറിയിച്ചു. കോന്നി ജോബ് സ്റ്റേഷൻ ഇൻചാർജ് നാദിയ നൗഷാദ് കൃതജ്ഞത രേഖപ്പെടുത്തി. തൊഴിൽ മേളയിൽ കേരളത്തിനകത്തും പുറത്തുമായി 3000-ലേറെ തൊഴിൽ അവസരങ്ങൾ ഉദ്യോഗാർത്ഥികൾക്കായി ഒരുക്കിയിരുന്നു. വിവിധ തലങ്ങളിലായി 108 ഉദ്യോഗാർത്ഥികൾ മേളയിൽ പങ്കെടുത്തു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റീൽസ് ചിത്രീകരണം തടഞ്ഞതിൽ മനംനൊന്ത് കൗമാരക്കാരി കനാലിൽ ചാടി മരിച്ചു

0
ന്യൂഡൽഹി: സോഷ്യൽ മീഡിയയിൽ റീൽസ് ചിത്രീകരിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ഉത്തർപ്രദേശിൽ കൗമാരക്കാരി...

വിദേശ മദ്യവുമായി പിടിയിലായ മദ്ധ്യ വയസ്കൻ റിമാൻഡിൽ 

0
റാന്നി: നിയമവിരുദ്ധമായി വിദേശ മദ്യം കൈവശം വെച്ച് വിൽപ്പന നടത്തി വന്നിരുന്ന...

ശ്വേതാ മേനോനും ലക്ഷ്മി പ്രിയക്കുമെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കാനാവില്ലെന്ന് പോലീസ്

0
കൊച്ചി: ശ്വേതാ മേനോനും ലക്ഷ്മി പ്രിയക്കുമെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കാനാവില്ലെന്ന് പോലീസ്....

പരീക്ഷാ ചോദ്യപേപ്പർ ചോർച്ച വിവാദം; കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി

0
ന്യൂഡല്‍ഹി: വീണ്ടും ചോദ്യപേപ്പര്‍ ചോര്‍ച്ചയെന്ന് ആരോപണം. യുജിസി നെറ്റ് സോഷ്യോളജി ചോദ്യപേപ്പര്‍...