വി എച്ച് എസ് ഇ പത്തനംതിട്ട ജില്ലാതല തൊഴിൽമേള നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട ജില്ലയിലെ വെക്കേഷണൽ ഹയർസെക്കൻഡറി പാസായ ഉദ്യോഗാർത്ഥികൾക്കായി വി എച്ച് എസ് ഇ കരിയർ ഗൈഡൻസിൻറെയും  ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച്ൻറെയും ആഭിമുഖ്യത്തിൽ കുമ്പഴ എം പി വി എച്ച് എസിൽ വെച്ച് നടത്തിയ ജില്ലാതല തൊഴിൽമേള ആൻറോ  ആൻറണി എംപി ഉദ്ഘാടനം ചെയ്തു.

നഗരസഭ അധ്യക്ഷൻ അഡ്വ. സക്കീർ ഹുസൈൻ അധ്യക്ഷതവഹിച്ച യോഗത്തിൽ, നഗരസഭാ കൗൺസിൽ അംബികാ വേണു, അസിസ്റ്റൻറ് ഡയറക്ടർ സിന്ധു ആർ, ജില്ലാ എംപ്ലോയ്മെൻറ് ഓഫീസർ ഉണ്ണികൃഷ്ണൻ ബി എസ്, കരിയർ ഗൈഡൻസ് സംസ്ഥാന കോർഡിനേറ്റർ റിയാസ് എ എം, സ്ക്കൂൾ പ്രിൻസിപ്പാൾ ദിപു ഉമ്മൻ,കെ ശ്രീ കുമാർ, റോജി പോൾ ഡാനിയേൽ, എന്നിവർ പ്രസംഗിച്ചു. എൻജിനീയറിങ്, മെഡിക്കൽ, അഗ്രികൾച്ചർ, ലൈവ് സ്റ്റോക്ക്, കൊമേഴ്സ്, ടൂറിസം, ജനറൽ മേഖലകളിലായി അഞ്ഞൂറിൽപരം ഉദ്യോഗാർഥികളും 32 കമ്പനികളും മേളയിൽ പങ്കെടുത്തു. 310 പേരെ തെരഞ്ഞെടുക്കുകയും അതിൽ 128 പേർക്ക് നിയമനം നൽകുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ നിന്ന് തന്നെ ശിഥിലമാക്കാൻ റഷ്യൻ...

0
മോസ്കോ/കീവ്: നാറ്റോയെയും യൂറോപ്യൻ യൂണിയനെയും (EU) നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ...

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....

ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ പോയ കാർ രാത്രി പുഴയിലേക്കു വീണു

0
കോഴിക്കോട്: പന്തീരാങ്കാവിൽ ദേശീയപാത ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ...