ഇന്ത്യൻ ബാങ്കിൽ ജോലി നേടാൻ അവസരം ; ഏപ്രിൽ 28 വരെ അപേക്ഷിക്കാം

For full experience, Download our mobile application:
Get it on Google Play

ഇന്ത്യൻ ബാങ്കിൽ ജോലി കരസ്ഥമാക്കാൻ ഉദ്യോ​ഗാ‌‍‍ർത്ഥികൾക്ക് അവസരം. സീനിയ‌ർ മാനേജർ, മാനേജർ എന്നീ തസ്തികകളില്‍ 350 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സീനിയ‌ർ മാനേജർ (സ്കെയിൽ 3) വിഭാ​ഗത്തിൽ 75 ഒഴിവുകളും മാനേജർ (സ്കെയിൽ 2) വിഭാഗത്തിൽ 260 ഒഴിവുകളുമാണ് ഉള്ളത്. അസിസ്റ്റന്റ് മാനേജർ (സ്കെയിൽ 1) വിഭാഗത്തിൽ 15 ഉം ക്രെഡിറ്റ് ഓഫിസർ/ഫിനാൻസ് ഓഫിസർ/എഫ്എ 250 ഒഴിവുകളും കംപ്യൂട്ടർ/ഐടി എൻജിനീയർ തസ്തികകളിൽ 25 ഒഴിവുകളും റിസ്ക് ഓഫിസർ തസ്തികയിൽ 15 ഒഴിവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ചാർട്ടേഡ് അക്കൗണ്ടന്റ് 10 ഒഴിവുകളും, ആർക്കിടെക്ട്/എൻജിനീയർ തസ്തികയിൽ 5 ഒഴിവുകളും, വെൽത്ത് മാനേജർ തസ്തികയിൽ 5 എന്നീ ഒഴിവുകളുമാണ് ഉള്ളത്. ഓൺലൈൻ പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും ഉദ്യോ​ഗാ‌ർത്ഥികളെ തെരഞ്ഞെടുക്കുക. ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ ഓൺലൈൻ ആയി ഇന്ത്യൻ ബാങ്കിന്റെ ഔദ്യോ​ഗിക വെബ്സൈറ്റായ www.indianbank.bank.in വഴി സമർപ്പിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ 28 ആണ്. കൂടുതൽ വിവരങ്ങൾക്ക് ഇന്ത്യൻ ബാങ്കിന്റെ ഔദ്യോ​ഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ പ്രളയം ; മരണസംഖ്യ ഉയരുന്നു ; 290 ഇന്ത്യക്കാർ ഉൾപ്പെടെ 1500 പേരെക്കുറിച്ച്...

0
ന്യൂഡൽഹി: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം ഉയരുന്നു. ഒപ്പം പ്രളയത്തിൽ...

മകന്റെ ഗൃഹപ്രവേശ ചടങ്ങ് ക്ഷണിക്കാൻ പോയി മടങ്ങുമ്പോൾ അപകടം ; പിതാവ് മരിച്ചു

0
കോഴിക്കോട്: കൈതപ്പൊയിൽ - കോടഞ്ചേരി റോഡിൽ പിക്കപ് വാൻ സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ...

യുക്രെയ്നു സൈനിക സഹായം നൽകുന്ന യൂറോപ്യൻ രാജ്യങ്ങളായ ബ്രിട്ടനും ഫ്രാൻസിനും റഷ്യയുടെ മുന്നറിയിപ്പ്

0
മോസ്കോ: യുക്രെയ്നു സൈനിക സഹായം നൽകുന്ന യൂറോപ്യൻ രാജ്യങ്ങളായ ബ്രിട്ടനും ഫ്രാൻസിനും...

ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഭർത്താവ് മരിച്ചു

0
എരുമേലി: ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഭർത്താവ് മരിച്ചു....