ഉപരോധം പിൻവലിക്കില്ലെന്ന് യു.എസ് ; ഇറാന്റെ ആവശ്യം ബൈഡൻ തള്ളി

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍ : ഇറാന് മേൽ ഏർപ്പെടുത്തിയ ഉപരോധം പിൻവലിക്കില്ലെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. ആണവ കരാറിന് വിരുദ്ധമായി യുറേനിയം സമ്പുഷ്ടീകരണ തോത് ഉയർത്തിയ നടപടി ഇറാൻ പിൻവലിക്കണമെന്നും ബൈഡൻ പറഞ്ഞു. അതേസമയം ഇറാനുമായുള്ള ഭാവി ചർച്ചാ സാധ്യത ബെഡൻ തള്ളിയിട്ടില്ല.

ചർച്ചക്കുള്ള മുന്നോടിയായി അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം അവസാനിപ്പിക്കണമെന്നായിരുന്നു കഴിഞ്ഞ ദിവസം ഇറാൻ നേതൃത്വം അറിയിച്ചത്. എന്നാൽ ചർച്ചക്ക് മുമ്പ് ഉപാധി നിർണയിക്കാൻ സാധിക്കില്ലെന്നാണ് ബൈഡൻ പരോക്ഷമായി സൂചിപ്പിച്ചത്.

2015ലെ ആണവ കരാറിനു മേൽ ഇനി തുടർചർച്ചകൾ ആവശ്യമില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ജവാദ് ശരീഫ് അറിയിച്ചു. ഉപരോധം പിൻവലിക്കുക, കരാർ നടപ്പാക്കാൻ സന്നദ്ധത അറിയിക്കുക എന്നിവയാണ് അമേരിക്കയോട് ഇറാൻ വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടത്. യൂറോപ്യൻ യൂണിയനാണ് ഇറാനും അമേരിക്കക്കും ഇടയിൽ സമവായത്തിനു വേണ്ടി സജീവമായി രംഗത്തുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...

ക്ഷേമ പെൻഷൻ വിതരണം : 1105 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ;...

0
തിരുവനന്തപുരം : ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ...