ക്ഷാമബത്ത കുടിശിക ഉടൻ അനുവദിക്കണം : ജോയിന്റ് കൗൺസിൽ

For full experience, Download our mobile application:
Get it on Google Play

റാന്നി : ദിനംപ്രതി വർദ്ധിച്ചു വരുന്ന പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർധനവ്, ബസ് ചാർജ് വർധനവ്, എന്നിവ മൂലം ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ക്ലിപ്ത വരുമാനക്കാരായ സർക്കാർ ജീവനക്കാരുടെ ദൈനംദിന ജീവിതത്തിൽ ചിലവ് വർധനയുണ്ടായതിനാല്‍ ഡിഎ കുടിശിക അനുവദിക്കുന്നതു സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ജോയിന്‍റ് കൗണ്‍സില്‍ റാന്നി മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.

ക്ഷാമബത്ത കുടിശിഖ അനുവദിക്കുന്നതു മൂലം ഇതിനു കുറച്ച് പരിഹാരമാകുമെന്ന് മേഖലാസമ്മേളനം ചൂണ്ടിക്കാട്ടി. ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം വി. കെ മധു ഉദ്ഘാടനം ചെയ്തു. ആർ മനോജ് കുമാർ, എൻ അനിൽ, എൻ സോയാമോൾ, പി എസ് മനോജ് കുമാർ, എന്‍.വി സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി എം.ജി മനോജ്‌ മോൻ(പ്രസിഡന്‍റ്), എസ് നിത്യാ( വൈസ് പ്രസിഡന്‍റ്), എ ഷാജഹാൻ(സെക്രട്ടറി), എസ്.ജി അമ്പിളി (ജോയിന്‍റ് സെക്രട്ടറി), ടി.എം ഹസ്ന (ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അരുണാചൽ പ്രദേശിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ അപ്പർ സുബൻസിരിയിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു....

‘സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്ഥാനിലേക്ക് പോകണം’ : വിവാദ സന്ദേശവുമായി തൃശൂരിലെ സ്കൂൾ ഉടമ

0
തൃശൂർ : മാളയിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർത്ഥികൾ പാകിസ്ഥാനിലേക്ക് പോകണമെന്ന് സ്കൂൾ ഉടമ....

രത്തൻ ടാറ്റ ട്രസ്റ്റ് പുതിയ ചെയർമാനെ കണ്ടെത്തുന്നത് വൈകിയേക്കും ; നിർണായക യോഗം ചൊവ്വാഴ്ച

0
മുംബൈ : ടാറ്റ സൺസ് ചെയർമാൻ പദവിയിൽ നിന്നു രാജി പ്രഖ്യാപിച്ച...

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും ഉള്ളിൽനിന്ന് തകർക്കണം ; രഹസ്യ പദ്ധതിയുമായി പുടിൻ

0
മോസ്‌കോ : നാറ്റോയെയും യൂറോപ്യൻ യൂണിയനെയും 'ഉള്ളിൽ നിന്ന് തകർക്കുക' എന്ന...