കെ റെയില്‍ വിശദീകരണ യോഗവേദി അടിച്ചു തകര്‍ത്ത നിലയില്‍

For full experience, Download our mobile application:
Get it on Google Play

വെണ്‍മണി : കെ റെയില്‍ വിശദീകരണ യോഗവേദി അടിച്ചു തകര്‍ത്ത നിലയില്‍. യു പ്രതിഭ എംഎല്‍എ ഉദ്‌ഘാടനം നിര്‍വഹിച്ച കെ റെയില്‍ വിശദീകരണ യോഗവേദി അടിച്ചു തകര്‍ത്ത നിലയില്‍. വെണ്‍മണി പുന്തലയില്‍ ഇന്നലെയാണ് സംഭവം. ശനിയാഴ്ച വൈകീട്ട് സിപിഎം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വിശദീകരണയോഗം സംഘടിപ്പിച്ചത്. പ്രവര്‍ത്തകരും നേതാക്കളും മടങ്ങിയ ശേഷമായിരുന്നു സംഭവം. വേദിയിലുണ്ടായിരുന്ന കസേരകളടക്കം അടിച്ചുതകര്‍ത്ത നിലയിലായിരുന്നു.

സംഭവത്തിന് പിന്നില്‍ പദ്ധതിക്കെതിരായ നാട്ടുകാരുടെ പ്രതിഷേധമാണെന്നായിരുന്നു ആദ്യത്തെ പ്രചരണം. എന്നാല്‍ മദ്യലഹരിയില്‍ പ്രദേശവാസി നടത്തിയ അതിക്രമമാണെന്നാണ് സിപിഎം പറയുന്നത്. ഇയാളെ താക്കീത് ചെയ‌്ത് വിട്ടയച്ചുവെന്നും രാഷ്‌ട്രീയവൈരാഗ്യം ഒന്നുമില്ലെന്നും സിപിഎം ഏരിയ കമ്മിറ്റിയംഗവും വെണ്‍മണി പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പി.ആര്‍.രമേശ്കുമാര്‍ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ന്യൂനപക്ഷ വിദ്യാലയങ്ങളിലെ അധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ് നിർബന്ധമല്ല; ഉത്തരവിറക്കി കേരള പൊതുവിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ പദവിയുള്ള എയ്ഡഡ്, അൺ-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക...

ബിജെപിയെ വെട്ടിലാക്കി പി സി ജോർജ്, തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പെന്ന് വെളിപ്പെടുത്തൽ

0
കോട്ടയം : ബിജെപിയിൽ തിരഞ്ഞെടുപ്പ് തട്ടിപ്പ് നടന്നുവെന്ന് വെളിപ്പെടുത്തി പി സി...

ഇയർ ബാക്ക് ഭയന്ന് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ വിദ്യാർത്ഥികൾ, പ്രതിഷേധം ശക്തം

0
കൊച്ചി: കോതമംഗലം എംഎ കോളേജിൽ അരുണാചൽ സ്വദേശിയായ വിദ്യാർത്ഥി ആത്മഹത്യ...

‘കേരളത്തിൽ വന്ദേ മാതരം പൂർണമായി ആലപിക്കാത്തത് ഇടതുപക്ഷത്തെ ഭയന്ന്’ ; ജിആർ അനിൽ

0
തിരുവനന്തപുരം : ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത് കേരള സർവകാശാല വൈസ് ചാൻസിലർ...