യുഡിഎഫ് വോട്ടില്‍ ജയിച്ച ജോസ് കെ. മാണി പക്ഷത്തിലെ നേതാക്കള്‍ രാജിവെക്കണo

For full experience, Download our mobile application:
Get it on Google Play

കോട്ടയം: യുഡിഎഫ് വോട്ടില്‍ ജയിച്ച ജോസ് കെ. മാണി പക്ഷത്തിലെ നേതാക്കള്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 5000 കേന്ദ്രങ്ങളില്‍ പ്രതിഷേധം നടത്തി. കോട്ടയം തിരുനക്കരയില്‍ സമര പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ നിര്‍വഹിച്ചു.

ധാര്‍മികതയുടെ പേരില്‍ രാജിവച്ച ജോസ് കെ. മാണിയുടെ മാതൃക തോമസ് ചാഴികാടന്‍ എം.പിയും, എന്‍ ജയരാജ് എംഎല്‍എയും പാലിക്കണമെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. വിവിധ കേന്ദ്രങ്ങളില്‍ നടന്ന പ്രതിഷേധ പരിപാടികളില്‍ ജോസഫ് വാഴക്കന്‍, കെ.സി. ജോസഫ് തുടങ്ങിയ സംസ്ഥാന നേതാക്കലും പങ്കെടുത്തിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....