ആറന്മുള മണ്ഡലത്തിലെ കിഫ്ബി പദ്ധതികള്‍ വെറും കടലാസുപുലികള്‍ ; നഹാസ് പത്തനംതിട്ട

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആറൻമുള അസംബ്ലി മണ്ഡലത്തിൽ കിഫ് ബി പദ്ധതികൾ ഒന്നുപോലും പൂർത്തികരിച്ചിട്ടില്ലെന്നും വികസന പ്രവർത്തനങ്ങളിൽ വീണാ ജോർജ്ജ് എം.എൽ.എ ക്ക് താൽപര്യമില്ലന്നും നഹാസ് പത്തനംതിട്ട ആരോപിച്ചു.

14 കിഫ് ബി പദ്ധതികളാണ് ആറൻമുളയിൽ ആരംഭിച്ചതെന്നും കേവലം നാല് പദ്ധതികൾ മാത്രമാണ് ഇതിൽ തുടങ്ങിയതെന്നും ഇതുവരെ ഒരു പദ്ധതിപോലും പൂർത്തികരിച്ചിട്ടില്ലന്നും കിഫ് ബി വെബ് സൈറ്റിലെ പ്രൊജക്ട് സ്റ്റാറ്റസ് പുറത്ത് വിട്ട് കൊണ്ട് നഹാസ് പറഞ്ഞു. നാലര വർഷത്തെ വികസന സ്തംഭനത്തിന് ജനങ്ങൾ മറുപടി പറയുന്ന കാലം അതിവിദൂരമല്ലെന്ന മുന്നറിയിപ്പിനോടൊപ്പം ഇനിയെങ്കിലും ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ തയ്യാറാകണമെന്നും വീണാ ജോർജ്ജ്  എം.എൽ.എ യ്ക്ക് എഴുതിയ തുറന്ന കത്തിലൂടെ നഹാസ് പത്തനംതിട്ട ആവശ്യപ്പെട്ടു. കത്തിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...