വളര്‍ത്തുനായെ പോസ്​റ്റ്​​മാര്‍ട്ടം നടത്തിയ വെറ്ററിനറി സര്‍ജന് കോവിഡ്

For full experience, Download our mobile application:
Get it on Google Play

കൊട്ടിയം: കോവിഡ് രോഗബാധിതരുടെ വീട്ടില്‍ രോഗലക്ഷണങ്ങളോടെ ചത്ത വളര്‍ത്തുനായെ പോസ്​റ്റ്​​മാര്‍ട്ടം നടത്തിയ വെറ്ററിനറി സര്‍ജന് കോവിഡ് ബാധ സ്ഥിരീകരിച്ചു. ഡോക്ടറുടെ സമ്പര്‍ക്കം കാരണം മയ്യനാട് മൃഗാശുപത്രി അടച്ചു.

മയ്യനാട് പഞ്ചായത്തിലെ 18ാം വാര്‍ഡ് കാഞ്ഞാംകുഴി ഭാഗത്ത് ഒരു വീട്ടിലെ വളര്‍ത്തുനായാണ് ചത്തത്. ഇവിടെ ഗൃഹനാഥനും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് വളര്‍ത്തുനായ്​ വയറിളക്കവും ശ്വാസതടസ്സവും അനുഭവപ്പെട്ട് ഇക്കഴിഞ്ഞ വ്യാഴാഴ്ച പെട്ടെന്ന് ചത്തത്.

മയ്യനാട് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്‍റ് അധികൃതര്‍ ഇടപെട്ട് നായെ പോസ്​റ്റ്​മാര്‍ട്ടം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. ജില്ല വെറ്ററിനറി കേന്ദ്രത്തില്‍ നിന്നുള്ള വിദഗ്ധസംഘമെത്തിയാണ് നായെ പോസ്​റ്റ്​മോര്‍ട്ടം ചെയ്തത്. രാസപരിശോധനയടക്കം വിശദ പരിശോധനകള്‍ക്ക് ഭോപ്പാലിലെ വൈറോളജി ഇന്‍സ്​റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. പരിശോധന ഫലം എത്തിയിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...