ജോസ് കെ മാണി വിഷയത്തില്‍ നിലപാട് മാറ്റി സിപിഐ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം  : ജോസ് കെ മാണി വിഷയത്തില്‍ നിലപാട് മാറ്റി സിപിഐ. കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ എല്‍ഡിഎഫിലേക്കുള്ള രംഗപ്രവേശത്തിന് പാര്‍ട്ടി വിട്ടുവീഴ്ചക്ക് തയാറെന്നാണ് സൂചന. ഇതുസംബന്ധിച്ച്‌ സിപിഐ സംസ്ഥാന നേതൃയോഗങ്ങള്‍ ഈ മാസം ചേരും.

കഴിഞ്ഞ ദിവസം എകെജി സെന്ററില്‍ സിപിഐഎം- സിപിഐ നിര്‍ണായക കൂടിക്കാഴ്ച നടന്നിരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജന്ദ്രേന്‍ എകെജി സെന്ററില്‍ എത്തി പിണറായി വിജയനെയും കോടിയേരി ബാലകൃഷ്ണനെയും കണ്ടു. ജോസ് കെ മാണിയുടെ മുന്നണി പ്രവേശം അടക്കം ചര്‍ച്ച ചെയ്തതായാണ് സൂചന. സമകാലിക രാഷ്ട്രീയ വിവാദങ്ങളും ചര്‍ച്ച ചെയ്തു. വൈകിട്ടായിരുന്നു കൂടിക്കാഴ്ച. ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകളും തദ്ദേശ തെരഞ്ഞെടുപ്പും ചര്‍ച്ചയായതായി സൂചനയുണ്ട്. ജോസ് കെ മാണിയുടെ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ടുള്ള പല ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും സിപിഐ ഇക്കാര്യത്തില്‍ എതിര്‍പ്പ് അറിയിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...