രാജ്യത്ത് മണ്ണും മനുഷ്യ ഹൃദയങ്ങളും വിഭജിക്കപ്പെടുന്നു ; ജോസ്.കെ.മാണി എം.പി

For full experience, Download our mobile application:
Get it on Google Play

പാലാ: രാജ്യത്തിന്റെ ജനകീയ ഐക്യം തകര്‍ക്കുന്ന നയങ്ങള്‍ക്കെതിരെ രൂപീകരിക്കപ്പെട്ട രാഷ്ട്രീയ ഐക്യം ശക്തിപ്പെടുത്തുവാന്‍ യുവജനങ്ങള്‍ പ്രചാരണം ഏറ്റെടുക്കണമെന്ന് കേരള കോണ്‍ (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി.പറഞ്ഞു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വലിയ രാഷ്ട്രീയ മാറ്റം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. വര്‍ത്തമാന ഇന്ത്യയില്‍ മണ്ണും മനുഷ്യഹൃദയങ്ങളും വിഭജിക്കുന്ന കരളലിയിക്കുന്ന കാഴ്ച്ചയാണ് കാണുന്നത്. ഇതിനെതിരെ രാജ്യത്തിന്റെ സമ്പത്ത് ആയ യുവജനത ഉണര്‍ന്ന് പ്രവര്‍ത്തിക്കുക തന്നെ വേണം. കേരള യൂത്ത് ഫ്രണ്ട് എം പാലാ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരള കോണ്‍ഗ്രസ് (എം) പാല നിയോജക മണ്ഡലം പ്രസിഡന്റ് ടോബിന്‍ കെ അലക്‌സ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ പ്രൊഫ. ലോപ്പസ് മാത്യു, ഫിലിപ്പ് കുഴികുളം, അഡ്വ. ജോസ് ടോം, അഡ്വ. അലക്‌സ് കോഴിമല, രാജേഷ് വാളിപ്ലാക്കല്‍, സാജന്‍ തൊടുക, ഔസേപ്പച്ചന്‍ വാളിപ്ലാക്കല്‍, സിറിയക് ചാഴികാടന്‍, എല്‍ബി അഗസ്റ്റിന്‍, സുനില്‍ പയ്യപ്പള്ളില്‍, തോമസ്‌കുട്ടി വരിക്കയില്‍, മനു ആന്റണി, അജിത് പെമ്പിളകുന്നേല്‍, ബിജു പലുപടവന്‍, ജയ്‌സണ്‍ മാന്തോട്ടം എന്നിവര്‍ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഹരിക്കേസ്; പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നേരത്തെ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് വിശദീകരണം

0
കൊച്ചി: കാസര്‍കോട് ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി. അറസ്റ്റിലായ...

നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കർശന ശിക്ഷ; ലഹരിക്കേസിൽ പിടിയിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പുറത്താക്കി

0
കാസർകോട്: കാസർകോട് ലഹരി കേസിൽ അറസ്റ്റിലായ പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി...

കേരളത്തിന്റെ എയിംസ് ആവശ്യം പരിഗണനയിൽ; പ്രഖ്യാപനം ശരിയായ സമയത്തുണ്ടാകുമെന്ന് കേന്ദ്ര മന്ത്രി

0
ദില്ലി: കേരളത്തിന് എയിംസ് ഉചിതമായ സമയത്ത് ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കുമെന്ന് കേന്ദ്രമന്ത്രി...

എൻജിനീയറിങ് സ്പോട്ട് അഡ്മിഷൻ പ്രതിസന്ധി: വിദ്യാർത്ഥികളുടെ ആശങ്കയകറ്റി മന്ത്രി റോജി എം ജോൺ

0
തിരുവനന്തപുരം: സര്‍ക്കാര്‍ -എയ്ഡഡ് എന്‍ജിനീയറിങ് കോളേജുകളിലെ കേന്ദ്രീകൃത സ്‌പോട്ട് അഡ്മിഷന്‍ പ്രതിസന്ധിയില്‍...