കേരളാ കോണ്‍ഗ്രസ് (എം) സെമി കേഡര്‍ പാര്‍ട്ടി എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഒന്നാം ഘട്ടം പൂര്‍ത്തീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കേരളാ കോണ്‍ഗ്രസ് (എം) സെമി കേഡര്‍ പാര്‍ട്ടി എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഒന്നാം ഘട്ടം പൂര്‍ത്തീകരിച്ചു. ഇതിന്റെ ഭാഗമായി ജില്ലയിലെ 9 നിയോജകമണ്ഡലങ്ങളിലും, പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിയുടെയും, എംഎല്‍എമാര്‍, എംപി മറ്റു നേതാക്കളുടെയും സാന്നിദ്ധ്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള നേതൃത്വ യോഗങ്ങള്‍ പൂര്‍ത്തീകരിച്ചു.

രണ്ടു ഘട്ടം എന്ന നിലയില്‍ ഓരോ നിയോജകമണ്ഡലങ്ങളിലും പാര്‍ട്ടിയുടെയും പോഷകസംഘടനകളുടെയും വിവിധതരത്തിലുള്ള ഏകദിന ശില്പശാലകളും നടന്നുവരുന്നതായി ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, ജനറല്‍ സെക്രട്ടറി ജോസഫ് ചാമക്കാല എന്നിവര്‍ പറഞ്ഞു.

മൂന്നാംഘട്ടം മണ്ഡലം, വാര്‍ഡ് തലങ്ങളിലും, ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ 20 നുള്ളില്‍ പൂര്‍ത്തികരിക്കും. ചെയര്‍മാന്‍ വാര്‍ഡു പ്രസിഡന്റുമാരെ നേരില്‍ കാണുന്ന ‘ചെയര്‍മാന്‍ കോണ്‍ട്രാക്റ്റ് പ്രോഗ്രാം’ 30 നുള്ളില്‍ പൂര്‍ത്തീകരിക്കും.

തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ 10-ാം തീയതി ഏറ്റുമാനൂര്‍ കൂടുന്ന പാര്‍ട്ടി നേതൃത്വയോഗം തീരുമാനിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...

ക്ഷേമ പെൻഷൻ വിതരണം : 1105 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ;...

0
തിരുവനന്തപുരം : ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ...