കോവിഡ് ബാധിച്ചവർക്ക് മറ്റ് രോഗങ്ങളും വർധിക്കുന്നതായി റിപ്പോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് ബാധിച്ചവർക്ക് മറ്റ് രോഗങ്ങളും വർധിക്കുന്നതായി റിപ്പോര്‍ട്ട്. കേരളത്തില്‍ കൊറോണ മരണങ്ങളിൽ 52 ശതമാനം പേര്‍ക്കും പ്രമേഹവും അമിതരക്ത സമ്മര്‍ദവുമെന്നാണ് കണക്കുകള്‍. 10 ശതമാനം പേരാണ് ഹൃദ്രോഗികള്‍. ഭൂരിഭാഗം പേര്‍ക്കും നേരത്തെ മറ്റ് അസുഖങ്ങളുണ്ടായിരുന്നവരാണ്.

ജില്ലകളുടെ കണക്കുകള്‍ പ്രകാരം മലപ്പുറത്ത് കൊറോണ ബാധിച്ച്‌ മരിച്ചവരില്‍ 1000 ല്‍ 430 പേരും രക്തസമ്മര്‍ദ്ദവും 439 പേരില്‍ പ്രമേഹവുമുളളവരാണ്. 178 പേരില്‍ ഹൃദ്രോഗവും. കോഴിക്കോടും സമാന സ്ഥിതിയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...

35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ നിർണായക ശബ്ദരേഖ പുറത്ത്

0
തൃശൂർ: മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ...