കാറിടിച്ച് ഗുരുതരമായി പരുക്കേറ്റയാളെ ആശുപത്രിയിലാക്കി കടന്നകളഞ്ഞ ബോളിവുഡ് നടൻ രജത് ബേദിക്കെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

ആന്ധേരി : കാറിടിച്ച് ഗുരുതരമായി പരുക്കേറ്റയാളെ ആശുപത്രിയിലാക്കി കടന്നകളഞ്ഞ ബോളിവുഡ് നടൻ രജത് ബേദിക്കെതിരെ കേസ്. ആന്ധേരിയിൽ വെച്ചാണ് അപകടം നടന്നത്.താരത്തിന്റെ കാറിടിച്ച് രാജേഷ് ദൂത് എന്നയാൾക്ക് ആണ് പരുക്കേറ്റത്.

രജത് ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സഹായിക്കാമെന്ന് പറഞ്ഞ ശേഷം രജത് മുങ്ങുകയായിരുന്നുവെന്ന് രാജേഷിന്റെ കുടുംബം ആരോപിച്ചു. തന്റെ കാറിടിച്ചാണ് രാജേഷിന് പരുക്കേറ്റതെന്ന് രജത് ആശുപത്രി അധികൃതരോട് പറഞ്ഞിരുന്നു. സ്ഥലം വിടുകയായിരുന്നുരാജേഷിന്റെ നില ഗുരുതരമാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജന്തർ മന്തർ സമരം : വിവിധ ഹർജികൾ ഇന്നോ നാളെയോ പരി​ഗണിക്കും

0
ന്യൂഡൽഹി: സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപകരമായ വീഡിയോകൾ പങ്കുവെച്ച പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾക്കെതിരെ എഫ്...

പാണക്കാട് മണ്ണിടിച്ചിൽ ; അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കളക്ടർക്ക് നിർദേശം നൽകി മന്ത്രി

0
മലപ്പുറം: മലപ്പുറം പാണക്കാട് വേങ്ങര റോഡിലെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശദമായ...

സ്റ്റേറ്റ് ടാക്‌സ് ഓഫീസർ പരീക്ഷ ; ഉദ്യോഗാർഥികളുടെ വിവരം പി.എസ്.സി ചോർത്തി നൽകിയാതായി ആരോപണം

0
തിരുവനന്തപുരം : സ്റ്റേറ്റ് ടാക്സ് ഓഫീസറുടെ (ജി.എസ്.ടി.) റാങ്കുപട്ടിക പ്രസിദ്ധീകരിക്കുന്നതിനു മുൻപ്‌...

ഹൈക്കോടതി അംഗീകാരം നൽകി ; കണ്ഠര് ബ്രഹ്മദത്തൻ ശബരിമല തന്ത്രിയാകും

0
കൊച്ചി : ശബരിമല തന്ത്രിയായി കണ്ഠര് ബ്രഹ്മദത്തനെ നിയമിക്കാനുള്ള തിരുവിതാംകൂർ ദേവസ്വം...