പാലായില്‍ ജോസ്‌കെ. മാണിക്ക് കടുത്ത തോല്‍വി – മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടും – ഭീഷണിയാകുന്നത് ഷോണ്‍ ജോര്‍ജ്ജ് : അഡ്വ.ജയശങ്കര്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പാലായില്‍ ജോസ് കെ.മാണി മത്സരിച്ചാല്‍ കടുത്ത തോല്‍വി നേരിടേണ്ടി വരുമെന്ന് രാഷ്ട്രീയനിരീക്ഷകന്‍ അഡ്വ.ജയശങ്കര്‍. ഒരു വശത്ത് മാണി സി.കാപ്പനും മറുവശത്ത് ഷോണും വരുന്നത് കേരളാ കോണ്‍ഗ്രസ് എമ്മിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളുമെന്നും അഡ്വ.ജയശങ്കര്‍ പറയുന്നു. പാലായില്‍ മത്സരിച്ചാല്‍ തോറ്റുപോകുമെന്ന് മറ്റാരെക്കാളും നന്നായി അറിയാവുന്ന ആള്‍ ജോസ്.കെ. മാണി തന്നെയാണെന്നും അതുകൊണ്ടാണ് അദ്ദേഹം മത്സരിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ വ്യക്തമായ ഒരു ഉത്തരവും പറയാത്തതെന്നും പാലായില്‍ കെ.എം. മാണിയുടെ മകന്‍ തോല്‍ക്കുന്നു എന്ന് വരുന്നതിനേക്കാള്‍ വലിയൊരു അപമാനം ജോസ്.കെ. മാണിക്ക് ഇല്ലെന്നും ജയശങ്കര്‍ പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലാ മുനിസിപ്പാലിറ്റി ഉള്‍പ്പെടെ കൈവിട്ടുപോയ കേരളാ കോണ്‍ഗ്രസ് എമ്മിന് മറ്റൊരു വെല്ലുവിളി കൂടി ഉയര്‍ന്നിരിക്കുന്നത് പുളിക്കന്‍ സഹോദരങ്ങളില്‍ നിന്നുമാണ്. നിഷാ ജോസ് കെ. മാണിയെ മത്സരിപ്പിച്ചാലും കാര്യമായ ഗുണമുണ്ടാകില്ല. മൂന്നാം സ്ഥാനത്തേക്ക് തന്നെ മത്സരിക്കാമെന്നും ജയശങ്കര്‍ വിലയിരുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...