ഫൊക്കാന സംഘടന മലയാളി സംഘടനകൾക്ക് മാതൃക ; ജോസ് കെ.മാണി എം.പി

For full experience, Download our mobile application:
Get it on Google Play

ഒർലാണ്ടോ : അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ പത്തൊമ്പതാമത് കൺവൻഷൻ ജോസ് കെ. മാണി എം. പി ഉദ്ഘാടനം ചെയ്തു. ലോക മലയാളി സംഘടനകൾക്ക് എന്നും മാതൃകയാക്കാവുന്ന സംഘടനയാണ് ഫൊക്കാനയെന്നും ഫൊക്കാനയുടെ പ്രവർത്തനങ്ങൾ ശ്‌ളാഘനീയമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

ജോൺ ബ്രിട്ടാസ് എം. പി. ,ഗോപിനാഥ് മുതുകാട് ,വർക്കല കഹാർ ,ജോർജ് കള്ളിവയലിൽ ,ഫാ.ഡേവിസ് ചിറമേൽ ,ദിനേശ് പണിക്കർ തുടങ്ങി നിരവധി പ്രഗത്ഭ വ്യക്തികളുടെ സാന്നിധ്യത്തിൽ കൺവൻഷൻ പുരോഗമിക്കുകയാണ്. ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ജനറൽ സെക്രട്ടറി സജിമോൻ ആന്റണി ,കൺവൻഷൻ ചെയർമാൻ ചാക്കോ കുര്യൻ ,എക്സിക്യു്ട്ടീവ് വൈസ് പ്രസിഡന്റ് ജെയ്‌ബു മാത്യു കുളങ്ങര, മാമൻ സി ജേക്കബ് ,പോൾ കറുകപ്പിള്ളിൽ , ആനി പോൾ ,കലഷഹി തുടങ്ങിയവരും വേദിയിൽ സന്നിഹിതരായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുസ്തകം കൊണ്ടുവരാത്തതിന് അധ്യാപിക വെയിലത്ത് നിർത്തി ശിക്ഷിച്ച 10 വയസ്സുകാരി മരിച്ചു

0
ന്യൂഡൽഹി: ഡൽഹിയിൽ പുസ്തകം കൊണ്ടുവരാത്തതിന് അധ്യാപിക വെയിലത്ത് നിർത്തി ശിക്ഷിച്ച 10...

അതീവ സുരക്ഷാ മേഖലയായ മദ്രാസ് റെജിമെന്റ് കേന്ദ്രത്തിൽ ആയുധങ്ങളും വെടിയുണ്ടകളും മോഷണം പോയ സംഭവത്തിൽ...

0
ഹൈദരാബാദ്: ഹൈദരാബാദിലെ അതീവ സുരക്ഷാ മേഖലയായ മദ്രാസ് റെജിമെന്റ് കേന്ദ്രത്തിൽ ആയുധങ്ങളും...

എഡിജിപി എം.ആർ. അജിത് കുമാറിന് വർക്കല പോലീസ് സ്റ്റേഷന്റെ മേൽനോട്ട ചുമതല നൽകി

0
തിരുവനന്തപുരം: സസ്പെൻഷനിലുള്ള എഡിജിപി എം.ആർ. അജിത് കുമാറിന് വർക്കല പോലീസ് സ്റ്റേഷന്റെ...

കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ പട്ടാപ്പകല്‍ മോഷണം

0
മലപ്പുറം: കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രി പട്ടാപ്പകൽ മോഷണം. റിസപ്ഷന്‍ ജീവനക്കാരിയുടെ...