മ്യാൻമറിൽ തടങ്കലിലായവരെ രക്ഷിക്കണം : ജോസ് കെ മാണി എം പി

For full experience, Download our mobile application:
Get it on Google Play

കോട്ടയം: 30 മലയാളികൾ അടക്കം 300 ഇന്ത്യാക്കാരെ മ്യാൻമറിൽ ഗുണ്ടാസംഘം തടങ്കലിൽ പാർപ്പിച്ച് ക്രൂരമായി ഉപദ്രവിക്കുന്ന സംഭവത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ജോസ് കെ മാണി എം പി. ഇവരെ അടിയന്തരമായി രക്ഷിച്ച് ഇന്ത്യയിലേക്ക് മടക്കി കൊണ്ടുവരണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ.എസ്.ജയ് ശങ്കർക്കയച്ച ഇ-മെയിലിൽ ജോസ് കെ മാണി ആവശ്യപ്പെട്ടു.

കുറ്റവാളികളുടെ സംഘം തോക്കേന്തിയാണ് ഐ ടി പ്രൊഫഷണലുകളെ മ്യാൻമറിലെത്തിച്ചത്. ഇവരെ സൈബർ കുറ്റക്യത്യങ്ങൾക്ക് പ്രേരിപ്പിക്കുന്നതായി വിവരമുണ്ട്. ഇതിന് തയ്യാറാകാത്തവരെ ക്രൂരമായി മർദ്ദിക്കുന്നു. തായ് ലൻ്റിൽ ജോലി ലഭിക്കുന്ന പ്രതീക്ഷയിലാണ് ഇവർ വിമാനത്താവളത്തിലെത്തിയത്. തായ്ലൻറ് – മ്യാൻമർ അതിർത്തിയിലുള്ള മെയ് വാടിയിലുള്ള കുഗ്രാമത്തിലാണ് ഇവരെ തടങ്കലിലാക്കിയത്. അടിയന്തരമായ ഇടപെടൽ ഉണ്ടായില്ലെങ്കിൽ ഇവരുടെ ജീവന് തന്നെ ഭീഷണിയുണ്ടാവുമെന്ന് ജോസ് കെ മാണി എം പി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചെങ്ങന്നൂരിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് 21 പേർക്ക് പരിക്ക്

0
ആലപ്പുഴ: ചെങ്ങന്നൂരിൽ കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് 21 പേർക്ക് പരിക്ക്....

തമിഴ്നാട്ടിൽ ഓടുന്ന ബസിൽ മലയാളി തൂങ്ങിമരിച്ച നിലയിൽ

0
ചെന്നൈ : തമിഴ്‌നാട്ടിൽ തിരുനെൽവേലിയിലെ ഗംഗൈകൊണ്ടനിൽ മലയാളിയെ ബസിൽ തൂങ്ങിമരിച്ച നിലയിൽ...

പ്രളയബാധിതർക്ക് ഓണസമ്മാനവുമായി അബിൻ വർക്കി എംഎൽഎ ; ആറന്മുള കെയർ പദ്ധതിയുടെ ഭാഗമായി 6000...

0
പത്തനംതിട്ട: പ്രളയബാധിതർക്ക് കൈതാങ്ങുമായി ആറന്മുള എംഎൽഎ അബിൻ വർക്കി കോടിയാട്ട്. ആറ്...

ക്ഷേത്ര ജീവനക്കാരിയുടെ കണ്ണിൽ മുളകുപൊടി വിതറി മാല പൊട്ടിക്കാൻ ശ്രമം; പൂജാരി അറസ്റ്റിൽ

0
പത്തനംതിട്ട: ക്ഷേത്ര ജീവനക്കാരിയുടെ കണ്ണിൽ മുളകുപൊടി വിതറി മാല പൊട്ടിക്കാൻ ശ്രമിച്ച...