സുപ്രധാന പാർലമെന്ററി കാര്യസമിതികളുടെ അദ്ധ്യക്ഷസ്ഥാനത്തുനിന്നും പ്രതിപക്ഷ നേതാക്കളെ ഒഴിവാക്കിയ നടപടി പ്രതിഷേധാർഹം : ജോസ് കെ.മാണി എം പി

For full experience, Download our mobile application:
Get it on Google Play

കോട്ടയം: സുപ്രധാന പാർലമെന്ററികാര്യ സമിതികളുടെ അദ്ധ്യക്ഷസ്ഥാനത്തുനിന്നും പ്രതിപക്ഷ നേതാക്കളെ ഒഴിവാക്കിയ കേന്ദ്ര സർക്കാർ നടപടി അങ്ങേയറ്റം പ്രതിഷേധാർഹവും തികഞ്ഞ ജനാധിപത്യ വിരുദ്ധവും ഏകാധിപത്യ പ്രവണതയുമാണെന്ന് കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എം പി. രാജ്യത്തെ നിയമനിർമ്മാണസഭകൾ നാളിതുവരെ തുടർന്നുവന്ന പാർലമെന്ററി കീഴുവഴക്കങ്ങൾ ആകെ അട്ടിമറിക്കുന്ന സമീപനമാണിത്.

ആഭ്യന്തരം, പ്രതിരോധം,വിദേശകാര്യം, ഐ ടി എന്നീ മേഖലകളിലടക്കം രാജ്യ താത്പര്യങ്ങളെ സംബന്ധിക്കുന്ന വിഷയങ്ങളിൽ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെയും ജനങ്ങളുടെയും സ്വരത്തെ അടിച്ചമർത്താനുള്ള ഫാസിസ്റ്റ് രീതിയിലേക്കാണ് കേന്ദ്ര സർക്കാർ പോകുന്നത് എന്നതിന്റെ തെളിവാണിത്. ഈ നടപടി ഉടൻ തിരുത്തണമെന്നും ഇൻഡ്യൻ ജനാധിപത്യ സംവിധാനത്തിന്റെ നിലനിൽപ്പും ഭാവിയും അപകടത്തിലാക്കുന്ന ഇത്തരം നടപടികളിൽനിന്നും കേന്ദ്ര സർക്കാർ പിന്തിരിയണമെന്നും ജോസ്.കെ.മാണി ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസ്; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവിനെ മർദിച്ച...

വടകര എം.ഡി.എം.എ കേസ് ; അധ്യാപികമാരെ കോടതി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

0
കോഴിക്കോട്: വടകര എം.ഡി.എം.എ കേസിൽ അറസ്റ്റിലായ അധ്യാപികമാരെ ഒരുമിച്ച്‌ ചോദ്യം ചെയ്യാനായി...

കെപിസിസി അധ്യക്ഷ പദവിയിലേക്ക് മുഴുവൻ സമയ നേതാവ് വേണമെന്ന ആവശ്യവുമായി രമേശ് ചെന്നിത്തല

0
ഡൽഹി: കെപിസിസി അധ്യക്ഷ പദവിയിലേക്ക് മുഴുവൻ സമയ നേതാവ് വേണമെന്ന ആവശ്യവുമായി...

ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക് ജീവനക്കാരൻ ജീവനൊടുക്കി

0
ലഖ്നൗ: ബാങ്ക് ജീവനക്കാരിയായ ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക്...