സംസ്ഥാനത്ത് ഏറ്റവും വളര്‍ച്ചാ നിരക്കുള്ള രാഷ്ട്രീയ പാര്‍ട്ടി കേരള കോണ്‍ഗ്രസ് (എം) : ജോസ് കെ മാണി

For full experience, Download our mobile application:
Get it on Google Play

പാലാ: കേരളത്തിലെ പ്രാദേശിക പാര്‍ട്ടികളില്‍ ജനകീയടിത്തറയുള്ള ഏക രാഷ്ട്രീയ പ്രസ്ഥാനം കേരള കോണ്‍ഗ്രസ് – എം ആണെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എംപി. കേരളത്തില്‍ സമീപകാലത്ത് ഏറ്റവും വളര്‍ച്ചാനിരക്കുള്ള രാഷ്ട്രീയ പാര്‍ട്ടിയും കേരള കോണ്‍ഗ്രസ് – എം ആണെന്ന് അദ്ദേഹം പറഞ്ഞു. പാലാ നിയോജക മണ്ഡലം ജനറല്‍ബോഡി യോഗവും ജനപ്രതിനിധി സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാര്‍ഡ് തല നേതാക്കള്‍ പ്രാദേശിക ജനകീയ വിഷയങ്ങളില്‍ ഇടപെട്ട് സാമൂഹിക പ്രതിബദ്ധതയുള്ള നേതൃത്വമായി വളര്‍ന്നു വരണമെന്നും നിയോജക മണ്ഡലം നേതാക്കളോട് പാര്‍ട്ടി ചെയര്‍മാന്‍ ആഹ്വാനം ചെയ്തു. മുമ്പ് യുഡിഎഫില്‍ പ്രവര്‍ത്തിച്ച കാലഘട്ടത്തേക്കാള്‍ കേരള കോണ്‍ഗ്രസ് – എം പാര്‍ട്ടിക്ക് അംഗീകാരവും പരിഗണനയും എല്‍ഡിഎഫില്‍ ലഭിക്കുന്നുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അയോധ്യ ക്ഷേത്രക്കൊള്ള : അന്തിമ റിപ്പോർട്ട് നൽകി ആദ്യ എസ്ഐടി

0
ന്യൂഡൽഹി : അയോധ്യ സംഭാവന തട്ടിപ്പിൽ ആദ്യ എസ്ഐടി സംഘം അന്തിമ...

നീറ്റ് പേപ്പർചോർച്ച പ്രതിഷേധത്തിലെ പോലീസ് അതിക്രമം : ഹർജി ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും

0
ന്യൂഡൽഹി: നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട രാജ്യത്തുടനീളം നടന്ന വിദ്യാർത്ഥി...

അമിത വിമാന ടിക്കറ്റ് നിരക്ക് : നിയമങ്ങൾ പാലിച്ചില്ലെങ്കിൽ സർവീസുകൾ നിർത്തിവെപ്പിക്കും ; സുപ്രീംകോടതി

0
ന്യൂഡൽഹി : യാത്രക്കാരിൽ നിന്ന് അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിൽ വിമാനക്കമ്പനികൾക്കെതിരെ...

രണ്ടുകടകളിൽനിന്ന് രണ്ടുലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങൾ പിടികൂടി ; രണ്ടുപേർ അറസ്റ്റിൽ

0
പൂന്തുറ : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ബീമാപള്ളി ഭാഗത്തെ കടകളിൽ നടത്തിയ...