ജോസ് കെ. മാണി ഇടപെട്ടു : മെഡിസിറ്റി ബസ് പുനരാരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ജോസ് കെ. മാണിയുടെ ഇടപെടലിനെ തുടര്‍ന്ന് മെഡിസിറ്റി ബസ് പുനരാരംഭിച്ചു. ഈരാറ്റുപേട്ടയിൽ നിന്നും പൈക മെഡിസിറ്റി വഴി കോട്ടയത്തിന്സർവ്വീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി. സിയാണ്  പുനരാരംഭിച്ചത്. കൊഴുവനാൽ, ചേർപ്പുങ്കൽ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കും മെഡിസിറ്റിയിലേയ്ക്ക് പോകേണ്ടവർക്കും ഏറെ പ്രയോജനമായിരുന്ന ഈ ബസ് കഴിഞ്ഞ ദിവസങ്ങളിൽ സർവീസ് നടത്തിയിരുന്നില്ല. ജോസ് കെ മാണി എം.പിയുടെ ഇടപെടലാണ് ഈ ബസ് പുനരാരംഭിക്കാൻ കാരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദേശ കറൻസി നിക്ഷേപം ; പ്രവാസികൾക്കുള്ള ഇളവ് പ്രഖ്യാപിച്ചതിലും നേരത്തെ നിർത്തുന്നു

0
മുംബൈ : പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇളവുകളോടെ ഇന്ത്യൻ ബാങ്കുകളിൽ...

‘ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ തീരുമാനം ഇന്ത്യൻ കോടതിയുടേത്’ ; കേന്ദ്രം

0
ഡൽഹി : ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ...

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു

0
റാഞ്ചി: പരീക്ഷാക്രമക്കേടുകളിൽ ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു. ഈ മാസം 20ന്...

കണ്ണൂരിൽ കാണാതായ പ്ലസ് ടു വിദ്യാർഥിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

0
കണ്ണൂർ : പെരിങ്ങത്തൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയെ...