ശബരിമല മണ്ഡലപൂജ-മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ച് കെഎസ്ആര്‍ടിസിക്ക് കൂടുതല്‍ അന്തര്‍സംസ്ഥാന സര്‍വ്വീസുകള്‍

For full experience, Download our mobile application:
Get it on Google Play

ശബരിമല : ശബരിമല മണ്ഡലപൂജ-മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ച് കെഎസ്ആര്‍ടിസിക്ക് കൂടുതല്‍ അന്തര്‍സംസ്ഥാന സര്‍വ്വീസുകള്‍. 64 അന്തര്‍സംസ്ഥാന സര്‍വ്വീസുകള്‍ കൂടി നടത്താനാണ് തീരുമാനം. ഇക്കാര്യത്തില്‍ കേരള, തമിഴ്നാട് സര്‍ക്കാരുകള്‍ തമ്മില്‍ ധാരണയിലായി. ഓണ്‍ലൈന്‍ വഴിയും ബസ്സുകളില്‍ ബുക്കിംഗ് ഏര്‍പ്പെടുത്താനാണ് നീക്കം.

പമ്പ-കുമളി-ചെന്നൈ(സൂപ്പര്‍ ഡീലക്സ്), പമ്പ-കുമളി-പളനി (സൂപ്പര്‍ ഡീലക്സ്, ഫാസ്റ്റ്), പമ്പ-കുമളി-മധുര (സൂപ്പര്‍ ഡീലക്സ്, ഫാസ്റ്റ്), പമ്പ-നാഗര്‍കോവില്‍-കന്യാകുമാരി (സൂപ്പര്‍ ഡീലക്സ്, സൂപ്പര്‍ എക്സപ്രസ്), പമ്പ-പുനലൂര്‍-തെങ്കാശി (സൂപ്പര്‍ എക്സ്പ്രസ്, ഫാസ്റ്റ് ), പമ്പ-കോയമ്പത്തൂര്‍ (സൂപ്പര്‍ എക്സപ്രസ്, സൂപ്പര്‍ ഫാസ്റ്റ്), പമ്പ- കമ്പം (ഫാസ്റ്റ് പാസഞ്ചര്‍), പമ്പ -തിരുനെല്‍വേലി (എക്സ്പ്രസ്, ഡീലക്സ്, സൂപ്പര്‍ ഫാസ്റ്റ്) എന്നീ ബസുകളാണ് സര്‍വ്വീസ് നടത്തുക.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...

യുദ്ധത്തിനിടെ മൂന്ന് പൈലറ്റുമാരെ പിടികൂടിയെന്ന് ഇറാൻ ; നിഷേധിച്ച് ഖത്തർ

0
ദോഹ : യുഎസുമായുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ ഒരു സൈനിക നടപടിക്കിടെ തകർന്നുവീണ...

ന്യൂസിലൻഡ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ‘ഫ്രീ ഫലസ്തീൻ’ പാർട്ടി ; ഔദ്യോഗിക അംഗീകാരം നൽകി...

0
വെല്ലിങ്ടൺ: ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശവും ഗസ്സ വംശഹത്യയും ഇനി ന്യൂസിലൻഡിന്റെ പാർലമെന്ററി...