ജോസഫ് ചാമക്കാല കേരളാ സംസ്ഥാന ലാൻഡ് ഡെവലപ്പ്മെന്റ് കോപ്പറേഷൻ ഡയറക്ടർ ബോർഡ് മെമ്പറായി തെരെഞ്ഞെടുത്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജോസഫ് ചാമക്കാല കേരളാ സംസ്ഥാന ലാൻഡ് ഡെവലപ്പ്മെന്റ് കോപ്പറേഷൻ ഡയറക്ടർ ബോർഡ് മെമ്പറായി തെരെഞ്ഞെടുത്തു. കെ എസ് സി (എം)ൽ ലുടെ രാഷ്ട്രീയ പ്രവേശനം കെ എസ് സി (എം) എറണാകുളം ജില്ലാ പ്രസിഡന്റ് കോട്ടയം ജില്ലാ പ്രസിഡന്റ് കെ എസ് സി (എം) സംസ്ഥാന ജനറൽ സെക്രട്ടറി ടെക്നിക്കൽ സ്റ്റുഡൻസ് കോൺഗ്രസ് (എം) സംസ്ഥാന പ്രസിഡന്റ് യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറി കേരളാ കോൺഗ്രസ്‌ (എം) പുതുപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് തുടർച്ചയായി 25 വർഷം അയർക്കുന്നം ഗ്രാമപഞ്ചായത്ത് മെമ്പർ 3 തവണ പഞ്ചായത്ത്‌ പ്രസിഡന്റ്‌ 28 വർഷം അയർക്കുന്നം സർവീസ് സഹകരണ ബാങ്ക് മെമ്പർ 2 തവണ പ്രസിഡന്റ്‌ 2 തവണ കോട്ടയം ജില്ലാ ബാങ്ക് ബോർഡ്‌ മെമ്പർ കോട്ടയം സർക്കിൾ സഹകരണ യൂണിയൻ മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചു എക്കാലവും കെ.എം മാണി സാറിനോടും ജോസ് കെ മാണി എംപിയോടും അടിയുറച്ച നിന്ന വ്യക്തി ഇപ്പോ നിലവിൽ കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ആണ്

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിൻ്റെ വീട്ടിലും ഇഡി റെയ്ഡ്

0
കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം നിഖിലിൻ്റെ ഫ്ലാറ്റിൽ ഇ...

സേ പരീക്ഷ ഫീസ് കുറച്ചു, വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ കോളജ്...

0
എറണാകുളം : വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ എൻജിനീയറിങ്...

‘കേരളത്തിലെ വൈദ്യുതപ്രതിസന്ധിക്ക് കാരണം കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജ്’ ; വെള്ളാപ്പള്ളി

0
ആലപ്പുഴ : സംസ്ഥാനം കടുത്ത ഊർജപ്രതിസന്ധി നേരിടുകയാണെന്നും കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജാണ് പ്രശ്നങ്ങൾക്കു...

നെല്ലുസംഭരണ നയം പ്രഖ്യാപിക്കാതെ സർക്കാർ ; ആശങ്കയിൽ കർഷകർ

0
ആലപ്പുഴ : ഒന്നാംവിള നെല്ലുസംഭരണത്തിന്റെ രജിസ്ട്രേഷനും അപേക്ഷാ നടപടികളും തുടങ്ങിയെങ്കിലും സംഭരണനയവും...