ജോസഫൈന്റെ വിയോഗം അവിശ്വസനീയo : ബൃന്ദ കാരാട്ട്

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് തികഞ്ഞ ആത്മാര്‍ഥതയുള്ള നേതാവായിരുന്നു എംസി ജോസഫൈനെന്ന് പിബി അംഗം ബൃന്ദ കാരാട്ട്. അധ്വാനവര്‍ഗ്ഗത്തിനായി പൊരുതിയ നേതാവാണ് ജോസഫൈന്‍. വിയോഗം അവിശ്വസനീയമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. 78 മുതല്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുകയായിരുന്നു. ജോസഫൈന്റെ മരണവാര്‍ത്ത വല്ലാത്ത ഷോക്കാണ് ഉണ്ടാക്കിയത്.

ജോസഫൈന് എല്ലാം പാര്‍ട്ടിയായിരുന്നുവെന്നും പാര്‍ട്ടിയെ ജീവനപ്പോലെ കണ്ട നേതാവാണ് അവരെന്നും കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി ടീച്ചര്‍ പറഞ്ഞു. സുഭാഷിണി അലി, ബൃന്ദ കാരാട്ട്, പി.കെ ശ്രീമതി ടീച്ചര്‍ എന്നിവര്‍ എ കെ ജി ആശുപത്രിയിലെത്തി എംസി ജോസഫൈന് അന്തിമോപചാരമര്‍പ്പിച്ചു. സിപിഐ എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനെത്തിയ ജോസഫൈനെ കടുത്ത ഹൃദയാഘാതത്തെ തുടര്‍ന്ന് ശനിയാഴ്ച്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഞായറാഴ്ച്ച ഉച്ചയോടെയായിരുന്നു അന്ത്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉന്നത വിദ്യാഭ്യാസ വികസനത്തിന് ലോകബാങ്കിൽ നിന്ന് 2000 കോടി വായ്പയെടുക്കാൻ സർക്കാർ തീരുമാനം

0
തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ വികസനപദ്ധതികൾക്കായി ലോകബാങ്കിൽ നിന്ന് 2000 കോടി...

മിസൈൽ ആക്രമണം ; ഇറാനുമായുള്ള വ്യാപാര ഇടപാടുകൾ നിർത്തി വെച്ച് യുഎഇ

0
ദുബായ്: യുഎഇക്ക് നേരെയുണ്ടായ മിസൈൽ ആക്രമണ ഭീഷണിക്ക് പിന്നാലെ ഇറാനുമായുള്ള എല്ലാ വ്യാപാര...

പാലാ നഗരസഭയിൽ ഇന്ന് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് നടക്കും

0
കോട്ടയം: പാലാ നഗരസഭയിൽ ഇന്ന് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് നടക്കും. രാവിലെ പതിനൊന്ന് മണിക്കാണ്...

വിദ്യാർഥിനിയുടെ ആത്മഹത്യ : കോളേജ് പ്രിൻസിപ്പലിനെ തമിഴ്നാട്ടിൽ നിന്നും അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം : നെയ്യാറ്റിൻകര സ്വദേശിനി ആൻസിജി കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന്...