വൈദ്യുതി മുടങ്ങിയിട്ട് രണ്ടു ദിവസമായിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല ; പരാതി

For full experience, Download our mobile application:
Get it on Google Play

കൊടുമണ്‍ : ഏഴംകുളത്ത് വൈദ്യുതി മുടങ്ങിയിട്ട് രണ്ടു ദിവസമായിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി ഉയര്‍ന്നു. കനത്ത മഴയെ തുടര്‍ന്ന് വൈദ്യുതി ലൈനില്‍ മരം വീണതിനാല്‍ വെള്ളിയാഴ്ച രാത്രി മുതല്‍ പ്രദേശത്ത് വൈദ്യുതി മുടങ്ങിയിരുന്നു. കാറ്റില്‍ ഒടിഞ്ഞു വീണ മരം നീക്കനായി കെ.എസ്.ഇ.ബി അധികൃതര്‍ വൈകിയതായും നാട്ടുകാര്‍ ആരോപിക്കുന്നു.

ഇപ്പോള്‍ ശരിയാക്കാം എന്ന പതിവ് പല്ലവിയാണ് അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. കൊടുമണ്‍ ചക്കാലമുക്ക് പ്ലാമൂട് റോഡാണിത്. എത്രയും വേഗം വൈദ്യുതി ബന്ധം സാധാരണ നിലയിലാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇവിഎം ഹാക്കിങ്ങിന്‍റെ പേരിൽ കോൺഗ്രസ് നേതാവിന്റെ തട്ടിപ്പ് , പാർട്ടി അന്വേഷിക്കുമെന്ന് സണ്ണി ജോസഫ്

0
കാസർകോട്: ഇവിഎം ഹാക്കിങ്ങിന്‍റെ പേരിൽ കോൺഗ്രസ് നേതാവും, വഖഫ്‌ ബോർഡ്...

വിദ്യാർത്ഥി സമരത്തിന് പിന്തുണയുമായി ഫെയർക്കോഡ് ; ‘വൺ മോർ വോയ്സ്’ കാമ്പയിന് തുടക്കം

0
കൊച്ചി: ജന്തർ മന്തറിൽ നീതിക്കും ഉത്തരവാദിത്തത്തിനും വേണ്ടി സമാധാനപരമായി പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്ക്...

പാലക്കാട് മുണ്ടൂരിൽ സ്കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ വ്യാപക ആക്രമണം

0
പാലക്കാട്: പാലക്കാട് മുണ്ടൂരിലെ എം.ഇ.എസ് യു.പി സ്കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ വ്യാപക...

ആശ്രയമില്ലാതെ അലഞ്ഞ വയോധികന് അഭയമൊരുക്കി പന്തളം ജനമൈത്രി പോലീസ്

0
പന്തളം : ആരോരുമില്ലാതെ അലഞ്ഞുതിരിഞ്ഞ് നടന്ന വയോധികന് പന്തളം ജനമൈത്രി പോലീസ്...