പത്തനംതിട്ട മീഡിയായില്‍ ജേര്‍ണലിസ്റ്റ് ട്രെയിനികള്‍ക്ക് അവസരം

For full experience, Download our mobile application:
Get it on Google Play

പ്രമുഖ ഓണ്‍ലൈന്‍ ചാനലായ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസ്റ്റ് ട്രെയിനികള്‍ക്ക് അവസരം. ജേര്‍ണലിസത്തില്‍ ഡിപ്ലോമ/ബിരുദം നേടിയിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം. സോഷ്യല്‍ മീഡിയയില്‍ സജീവമായവരും മാധ്യമ പ്രവര്‍ത്തനത്തില്‍ അതീവ താല്‍പ്പര്യമുള്ളവരെയും പരിഗണിക്കും. ഇരുചക്ര വാഹനം ഉണ്ടായിരിക്കണം. പത്തനംതിട്ട, റാന്നി, മല്ലപ്പള്ളി, കോന്നി, തിരുവല്ല, അടൂര്‍, പന്തളം, ചിറ്റാര്‍, കോഴഞ്ചേരി, കലഞ്ഞൂര്‍, വടശ്ശേരിക്കര, തണ്ണിത്തോട്, തുടങ്ങിയ സ്ഥലങ്ങളിലേക്ക് പ്രദേശവാസികള്‍ക്ക് അപേക്ഷിക്കാം. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ സഹിതം ബയോഡാറ്റ മെയില്‍ ചെയ്യുക. ജേര്‍ണലിസ്റ്റ് ട്രെയിനി എന്ന് സബ്ജക്ട് രേഖപ്പെടുത്തി വേണം മെയില്‍ അയക്കുവാന്‍.
[email protected]
Eastindia Broadcasting Private Limited
Pathanamthitta – Kerala

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രദ്ധയ്ക്ക് ; നാളെയും മറ്റന്നാളും ബാങ്ക് അവധി

0
തിരുവനന്തപുരം : സംസ്ഥാനം ഓണാഘോഷത്തിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. ഈയാഴ്ച ഉത്രാടത്തിനും തിരുവോണത്തിനും...

മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവം ; ഫാർമസിസ്റ്റിന്റെ...

0
തൃശൂർ : മാളയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് 35 ദിവസം പ്രായമുള്ള...

മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണു ; പോർച്ചുഗൽ ക്ലബ്ബ് താരത്തിന്‌ ദാരുണാന്ത്യം

0
ലിസ്ബൺ : മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് പോർച്ചുഗീസ് ഫുട്‌ബോൾ താരം കെവിൻ...

നെടുമ്പാശേരിയിൽ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0
കൊച്ചി : നെടുമ്പാശേരിയിൽ സഹോദരന്റെ പേരക്കുട്ടിക്ക് ഓണക്കോടിയുമായി പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക്...