നിങ്ങള്‍ക്കും മാധ്യമരംഗത്തേക്ക് കടന്നുവരാം

For full experience, Download our mobile application:
Get it on Google Play

നിങ്ങള്‍ക്കും മാധ്യമരംഗത്തേക്ക് കടന്നുവരാം
മലയാളഭാഷ അനായാസം കൈകാര്യം ചെയ്യുവാനും വാര്‍ത്തകള്‍ തയ്യാറാക്കുവാനും അതിലുപരി ആത്മധൈര്യവും നിങ്ങള്‍ക്കുണ്ടെങ്കില്‍ മാധ്യമ മേഖലയിലേക്ക് നിങ്ങള്‍ക്കും കടന്നുവരാം. ഇരുചക്രവാഹനവും ആന്‍ഡ്രോയിഡ്‌ ഫോണും ഉണ്ടായിരിക്കണം. പത്തനംതിട്ട ജില്ലയിലെ സ്ഥിരതാമസക്കാരും ജില്ലയുടെ പരിധിയില്‍ പ്രവര്‍ത്തിക്കുവാന്‍ താല്‍പ്പര്യമുള്ളവരും മാത്രം അപേക്ഷിക്കുക. സോഷ്യല്‍ മീഡിയയില്‍ സജീവമായ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം. എന്നാല്‍ പ്രായപരിധി 30 വയസ്സില്‍ അധികരിക്കാന്‍ പാടില്ല. ടെലിഫോണ്‍ ഇന്റര്‍വ്യൂവും അഭിമുഖവും ഉണ്ടായിരിക്കും.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മൂന്നുമാസത്തെ പരിശീലനം നല്‍കും. പരിശീലന കാലയളവില്‍ സ്റ്റൈഫന്റ് ഉണ്ടായിരിക്കും. പരിശീലനകാലയളവിനു ശേഷം തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് Eastindia Broadcasting Private Limited ന്റെ ഓണ്‍ ലൈന്‍ ചാനലായ പത്തനംതിട്ട മീഡിയായില്‍ അവസരം ലഭിക്കും. ജില്ലയിലെ എല്ലാ താലൂക്കുകളിലും പ്രാദേശിക റിപ്പോര്‍ട്ടര്‍ എന്ന നിലയില്‍ ആയിരിക്കും പ്രവര്‍ത്തിക്കേണ്ടി വരിക. ഓരോ താലൂക്കിലും രണ്ടുപേര്‍ക്ക് വീതം അവസരം ലഭിക്കും. താമസം തെളിയിക്കുന്ന രേഖകള്‍ സഹിതം വിശദമായ ബയോഡാറ്റ അയക്കുക. ഏറ്റവും പുതിയ പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോയും അടക്കം ചെയ്യണം. വിലാസം – [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ ബ്ലീച്ചിംഗ് പൗഡർ പർച്ചേസ് വിജിലൻസ് അന്വേഷിക്കും : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം : കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) ബ്ലീച്ചിംഗ്...

വീണ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചുവെന്നും ഇതിന്റെ രേഖകൾ വീണയുടെ ഡയറിയിൽ നിന്ന്...

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെൻ്റ്...

കൈക്കൂലി കേസിൽ മുൻ ഗ്രേഡ് സബ്ബ് ഇൻസ്പെക്ടർക്ക് ഏഴ് വർഷം തടവ് ശിക്ഷ വിധിച്ച്...

0
വയനാട്: കൈക്കൂലി കേസിൽ മുൻ ഗ്രേഡ് സബ്ബ് ഇൻസ്പെക്ടർക്ക് ഏഴ് വർഷം...

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

0
തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ...