എല്‍ഡിഎഫും യുഡിഎഫും അഴിമതിക്കാര്‍ ; ക്ഷേത്ര സംരക്ഷണത്തിന് നിയമനിര്‍മാണം നടത്തുo : ജെ. പി നദ്ദ

For full experience, Download our mobile application:
Get it on Google Play

നേമം : എല്‍ഡിഎഫും യുഡിഎഫും അഴിമതിക്കാരാണെന്നും ബിജെപി അധികാരത്തിലെത്തിയാല്‍ ക്ഷേത്ര സംരക്ഷണത്തിന് നിയമനിര്‍മാണം നടത്തുമെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ. പി നദ്ദ. കുമ്മനം രാജശേഖരന് വേണ്ടിയുള്ള പ്രചാരണത്തിനിടെയാണ് നദ്ദയുടെ പരാമര്‍ശം.

നേമം മുതല്‍ കരമന വരെയാണ് തുറന്ന വാഹനത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ റോഡ് ഷോ നടത്തിയത്. സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനും നിലവിലെ എംഎല്‍എ ഒ രാജഗോപാലും നദ്ദക്കൊപ്പമുണ്ടായിരുന്നു. ശബരിമലയില്‍ എല്‍ഡിഎഫ് വിശ്വാസത്തെയും സംസ്കാരത്തെയും മുറിവേല്‍പ്പിച്ചുവെന്ന് നദ്ദ ആരോപിച്ചു. അന്ന് മിണ്ടാത്ത യുഡിഎഫ് ഇപ്പോള്‍ ശബരിമലയുടെ പേരില്‍ മുതലക്കണ്ണീര്‍ ഒഴുക്കുകയാണ്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തില്‍ ദേശീയ അധ്യക്ഷന്‍ തന്നെ പ്രചാരണത്തിനെത്തിയതിന്‍റെ ആവേശത്തിലാണ് ബിജെപി പ്രവര്‍ത്തകര്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...