ജെ.ഡി.എസ് സംസ്ഥാനഘടകം പിരിച്ചുവിട്ടത് നിലനില്‍ക്കില്ലെന്ന് സി.കെ നാണു വിഭാഗത്തിന്‍റെ പ്രമേയം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ജനതാദൾ (എസ്) പിളർപ്പിലേക്ക്. സംസ്ഥാന സമിതി പിരിച്ചുവിട്ട നടപടി പാർട്ടി ഭരണഘടനയ്ക്ക് വിരുദ്ധമായതിനാൽ അസാധുവാണ്. ദേവെഗൗഡയുമായി ബന്ധം തുടരില്ലെന്നു സി.കെ.നാണു വിഭാഗം വ്യക്തമാക്കി. യോഗത്തിൽ മാത്യു ടി.തോമസിനെതിരെയും വിമർശനമുയർന്നു. ജെഡിഎസ് സെക്രട്ടറി ജനറല്‍ ജോര്‍ജ് തോമസിന്‍റെ അധ്യക്ഷതയിലാണ് യോഗം.

സി.കെ. നാണു പ്രസിഡന്റും ജോർജ് തോമസ് സെക്രട്ടറി ജനറലുമായ ദൾ സംസ്ഥാന സമിതി പിരിച്ചുവിട്ട് മാത്യു ടി.തോമസിന്റെ നേതൃത്വത്തിൽ പുതിയ താൽക്കാലിക നേതൃസമിതിയെ ദേശീയ പ്രസിഡന്റ് എച്ച്.ഡി. ദേവെഗൗഡ നിയോഗിച്ചിരുന്നു. ഇത് അംഗീകരിക്കില്ലെന്നു പ്രഖ്യാപിച്ചാണു ജോർജ് തോമസിന്റെ നേതൃത്വത്തിൽ വിമതർ നേതൃയോഗം വിളിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

കുമ്പഴയിലെ ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ റോഡിന്റെ മധ്യഭാഗത്ത്‌ സ്ഥാപിക്കുവാന്‍ അനുവദിക്കില്ല : കുമ്പഴ വികസന...

0
കുമ്പഴ : കുമ്പഴ ജംഗ്ഷനില്‍ സ്ഥാപിക്കുന്ന ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ ഹൈവേയുടെ...

ചിന്ത ജെറോമിനെതിരെ മന്ത്രി ഓജെ ജനീഷ്

0
തൃശൂർ: ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചിന്ത ജെറോമിനെതിരെ വിമർശനവുമായി...