ജഡ്ജിമാര്‍ക്ക് പൂര്‍ണ സുരക്ഷ നൽകുന്നുണ്ടെന്ന് കേരളം സുപ്രീംകോടതിയിൽ: സത്യവാംങ്മൂലം നൽകാൻ വൈകയിതിന് ഒരു ലക്ഷം രൂപ പിഴയും കേരളം അടച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ജഡ്ജിമാർക്ക് സുരക്ഷ ഉറപ്പാക്കുന്നതിൽ സംസ്ഥാനത്ത് യാതൊരു വീഴ്ചയും ഇല്ലെന്ന് കേരളം സുപ്രീംകോടതിയെ അറിയിച്ചു. കേരള ഹൈക്കോടതി പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. ജഡ്ജിമാരുടെ സുരക്ഷക്കായി പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സംസ്ഥാന സർക്കാർ അറിയിച്ചു. ജഡ്ജിമാർക്ക് നൽകുന്ന സുരക്ഷയെ കുറിച്ച് സുപ്രീംകോടതി നിർദ്ദേശപ്രകാരമാണ് കേരളം സത്യവാംങ്മൂലം നൽകിയത്. സത്യവാംങ്മൂലം നൽകാൻ വൈകയിതിന് ഒരു ലക്ഷം രൂപ പിഴയും കേരളം അടച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി

0
ആലപ്പുഴ: ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലായി ഉണ്ടായ അതിശക്തമായ മഴയെത്തുടർന്ന് വിവിധ...

ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഹരിക്കാൻ അധിക അന്തർസംസ്ഥാന സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി

0
തിരുവനന്തപുരം: ഓണക്കാലമടുക്കുന്നതോടെ കേരളത്തിൽ വരുന്ന യാത്രാപ്രതിസന്ധിക്ക് പരിഹാരവുമായി കെ എസ് ആർ ടി...

എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് പ്രതിഷേധത്തിൽ നിന്ന് പിന്മാറണം എന്ന് ആവശ്യപ്പെട്ട് സർക്കാർ

0
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് പ്രതിഷേധത്തിൽ...

ചന്ദനപ്പള്ളി സ്വദേശിയായ യുവാവ് യുകെയിൽ കുഴഞ്ഞുവീണു മരിച്ചു

0
യു.കെ : ചന്ദനപ്പള്ളി സ്വദേശിയായ യുവാവ് യുകെയിൽ കുഴഞ്ഞുവീണ്  മരിച്ചു. ചന്ദനപ്പള്ളി...