ജുഡിഷ്യല്‍ മജിസ്​ട്രേറ്റിനെ കോടതി ജീവനക്കാരന്‍ കുത്തി പരിക്കേല്‍പ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : സേലത്ത്​ ജുഡിഷ്യല്‍ മജിസ്​ട്രേറ്റിനെ കോടതി ജീവനക്കാരന്‍ കത്തിക്കൊണ്ട്​ കുത്തി പരിക്കേല്‍പ്പിച്ചു. ചൊവ്വാഴ്ച സേലം ജില്ലാ കോടതി സമുച്ചയത്തിലെ നാലാമത്​ ജുഡിഷ്യല്‍ മജിസ്​ട്രേറ്റ്​ എം.പൊന്‍പാണ്ടിയെയാണ്​ ഓഫീസ്​ അസിസ്റ്റന്‍റായ പ്രകാശ്​ ചേമ്പറില്‍ അതിക്രമിച്ചുകയറി കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ചത്​. നെഞ്ചിന്‍റെ ഭാഗത്ത്​ കുത്തേറ്റ മജിസ്​ട്രേറ്റിനെ സേലം ഗവ.മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക്​ മാറ്റി.

തുടര്‍ച്ചയായി സ്ഥലം മാറ്റപ്പെട്ടതില്‍ പ്രകാശ്​ ഏറെ അസ്വസ്ഥനായിരുന്നു. ഇതുമായി ബന്ധപ്പെട്ട്​ മജിസ്​ട്രേറ്റുമായി വാക്കേറ്റം നടത്തുന്നതിനിടെയാണ്​ കത്തിയെടുത്ത്​ കുത്തിയത്​. ബഹളംകേട്ട്​ അഭിഭാഷകരും മറ്റും പ്രതിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പ്രകാശിനെ(37) അസ്തമപട്ടി പോലീസ്​ അറസ്റ്റ്​ ചെയ്തു. മജിസ്​ട്രേറ്റിന്റെ ആരോഗ്യനില ഗുരുതരമല്ലെന്ന്​ പോലീസ്​ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിടിച്ചെടുത്തത് പഴകിയ ചിക്കൻ കറിയും ചിക്കൻ ഫ്രൈയും മീൻ ഫ്രൈയും ; വര്‍ക്കലയിലെ ഹോട്ടലുകളിൽ...

0
തിരുവനന്തപുരം: വര്‍ക്കലയിലെ ഹോട്ടലുകളിൽ പരിശോധന. പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടികൂടി. പിന്നാലെ...

നെതന്യാഹുവിനെതിരെ റെഡ് നോട്ടീസ് അടക്കമുള്ള നടപടികൾ വേണം ; അറസ്റ്റ് വാറന്‍റിന് പിന്നാലെ പുതിയ...

0
അംഗാറ: ഗാസയിലേക്ക് സഹാവുമായി പുറപ്പെട്ട ഫ്ലോട്ടില്ല തടഞ്ഞ സംഭവത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി...

പെരുമ്പിലാവില്‍ ഡാൻസാഫ് സംഘത്തെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസ് ; മുഖ്യ പ്രതി പിടിയിൽ

0
തൃശൂര്‍: പെരുമ്പിലാവില്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് സംഘത്തെ വാഹനമിടിച്ച് അപായപ്പെടുത്താന്‍...

റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട മരണം ; കൊപ്രക്കളത്ത് മേല്‍പ്പാലം വേണമെന്ന ആവശ്യം...

0
തൃശൂര്‍: ദേശീയപാത തളിക്കുളം കൊപ്രക്കളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട...