പുന്നയൂര്‍ക്കുളം : വടക്കേകാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലപ്പെട്ടി കാപ്പിരിക്കാട് പരേതനായ ചെമ്പയില്‍ മൊയ്തുവിന്റെ മകന് ഹൈദര്‍ ഷരീഫാണ് (47) മരിച്ചത്. വീട്ടില്‍ ആരുമില്ലാത്ത നേരത്താണ് സംഭവം. മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രിയില്‍. ഭാര്യ: സലീന. മകന്: ഹിഷാന്‍. ഖബറടക്കം പാലപ്പെട്ടി ബദര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍
RECENT NEWS
Advertisment