അധികാരികളുടെ നടപടികളെ ചോദ്യം ചെയ്യാന്‍ ഓരോ ഇന്ത്യക്കാരനും അവകാശമുണ്ട് ; ജസ്റ്റിസ് രവീന്ദ്രഭട്ട്

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : അധികാരികളുടെ നടപടികളെ നിരന്തരം ചോദ്യം ചെയ്യാന്‍ ഓരോ ഇന്ത്യക്കാരനും അവകാശമുണ്ടെന്ന് സുപ്രിംകോടതി ജഡ്ജ് ജസ്റ്റിസ് രവീന്ദ്രഭട്ട്. വലിയ വില കൊടുത്താണ് നമ്മള്‍ സ്വാതന്ത്ര്യം നേടിയതെന്നും ജനാധിപത്യം ജനങ്ങളുടെ വിചാരണയ്ക്ക് വിധേയമാണെന്നും അദ്ദേഹം വ്യക്തമാക്കി. കണക്ടിങ് ഗവേണ്‍ഡ്, ഗവേണിങ് ആന്‍ഡ് ഗവേണന്‍സ് എന്ന ഫോറത്തിന്റെ ഒന്നാം വാര്‍ഷിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് രവീന്ദ്രഭട്ട്.

‘ജനാധിപത്യം വഴിയുള്ള നിയമസംവിധാനം നിരന്തരപ്രക്രിയയാണ്. അതില്‍ ജനങ്ങളുടെ സൂക്ഷ്മപരിശോധന പരമപ്രധാനമാണ്. കോടതികളും ആ വ്യവഹാരത്തിന്റെ ഭാഗമാണ്. നിയമവ്യവസ്ഥയും നിയമം മൂലമുള്ള വ്യവസ്ഥയും തമ്മില്‍ വ്യത്യാസമുണ്ട്. ഒന്ന് ജനാധിപത്യമാണ്, ജനങ്ങളാണ് ഭരണാധികാരികള്‍. രണ്ടാമത്തേത് രാജാധികാരമാണ്. ഏകാധിപതിയുടെ അധികാരമാണത്. എല്ലാം പരാജയപ്പെടുമ്പോള്‍ നിയമവ്യവസ്ഥയുടെ തുടര്‍ച്ച നിലനിര്‍ത്താനുള്ള അവസാനത്തെ കേന്ദ്രമാണ് കോടതികള്‍’ – അദ്ദേഹം വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ ; ഇറാൻ നേതൃത്വത്തിന് മുന്നിൽ നിലപാട് വ്യക്തമാക്കി...

0
വാഷിംഗ്ടൺ: ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ. ഇറാൻ നേതൃത്വത്തിന് മുന്നിൽ...

ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തി ; കളമശ്ശേരി മെട്രോ സ്റ്റേഷനിലെ സ്കാനിങ്ങിനിടെ കുടുങ്ങി ; അറസ്റ്റ്

0
കൊച്ചി : വനമേഖലയിലെ ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തിയ ലൈറ്റ് ബോയ് പിടിയിൽ....

ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ചു ; പ്രതിക്ക് 3 വർഷം ശിക്ഷ

0
കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന്...

നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കിയതിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ...