പത്തനംതിട്ട മൈലപ്ര സ്വദേശി ജസ്റ്റിൻ വർഗീസിന്റെ മൃതദേഹം ഇന്ന് മസ്കറ്റില്‍ സംസ്കരിച്ചു

For full experience, Download our mobile application:
Get it on Google Play

മസ്‌ക്കറ്റ് : കോവിഡ്‌ ബാധിച്ച്‌ മരിച്ച  പത്തനംതിട്ട മൈലപ്ര സ്വദേശി ജസ്റ്റിൻ വർഗീസിന്റെ മൃതദേഹം ഇന്ന് മസ്കറ്റില്‍ സംസ്കരിച്ചു. ഇന്ന് ഉച്ചക്ക്  12.30ന്  മസ്‌ക്കറ്റിലെ പിഡിഒ സെമിത്തേരിയിൽ ഒമാൻ ആരോഗ്യമന്ത്രലയത്തിന്റെ കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചാണ് സംസ്കാരം നടത്തിയത്.  മരണാനന്തര ശുശ്രുഷകൾക്ക് മസ്കറ്റ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ്  മഹായിടവക അസിസ്റ്റന്റ്  വികാരി ഫാദര്‍ ബിജോയ് വർഗീസ് കാർമികത്വം വഹിച്ചു. ഇടവക അംഗങ്ങളും ഭരണസമിതി അംഗങ്ങളും ശുശ്രൂഷകളില്‍ പങ്കെടുത്തു. മൈലപ്ര സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവകയിലെ സജീവ അംഗമായിരുന്നു ജസ്റ്റിൻ വർഗീസ്.

https://www.facebook.com/mediapta/videos/956429544806540/

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘പ്രിയദർശിനിയിൽ സ്ത്രീകൾ തള്ളിക്കയറുന്നു’ ; അധിക്ഷേപ പരാമർശവുമായി മന്ത്രി സിപി ജോൺ

0
പാലക്കാട് : സർക്കാർ സ്ത്രീകൾക്ക് അനുവദിച്ച പ്രിയദർശിനി സൗജന്യയാത്രയിൽ സ്ത്രീകൾ തള്ളിക്കയറുന്നുവെന്ന...

‘ലാത്തിച്ചാർജ് ഉണ്ടാവുന്നതുവരെ പ്രതിഷേധിക്കട്ടെ’ ; ഉദ്യോഗാർഥികളെ പരിഹസിച്ച് കർണാടക ആഭ്യന്തര മന്ത്രി

0
ബെംഗളൂരു : കർണാടകയിൽ സിവിൽ പോലീസ് കോൺസ്റ്റബൾ റിക്രൂട്ട്‌മെന്റ് പരീക്ഷാക്രമക്കേടിനെതിരേ പ്രതിഷേധിക്കുന്ന...

കര്‍ണാടക കോണ്‍ഗ്രസിലെ പൊട്ടിത്തെറി ; അനുനയ സന്ദേശവുമായി ഡി കെ ശിവകുമാര്‍

0
ബംഗളൂരു: കര്‍ണാടകയില്‍ മന്ത്രിസഭാ വിപുലീകരണത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ ഉണ്ടായ പൊട്ടിത്തെറി പരിഹരിക്കാന്‍...

ഉദയനിധിയുടെ വിവാദ പരാമർശം ; ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ടിവികെ

0
ചെന്നൈ : നടി തൃഷക്കെതിരെ ഉദയനിധി സ്റ്റാലിന്റെ ദ്വയാർത്ഥ പരാമർശത്തിൽ തമിഴ്നാട്ടിൽ...